"അലെസ്സാന്ദ്രോ വോൾട്ടാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{use British English|date=February 2015}}
{{Use dmy dates|date=February 2015}}
{{Infobox scientist
| honorific_prefix = [[Count]]
| name = Alessandro Volta
| image = Alessandro Volta.jpeg
| caption = Alessandro Giuseppe Antonio Anastasio Volta
| birth_date = 18 February 1745
| birth_place = [[Como]], [[Duchy of Milan]]
| death_date = {{death date and age|1827|3|5|1745|2|18|df=y}}
| death_place = [[Como]], [[Kingdom of Lombardy–Venetia|Lombardy-Venetia]]
| nationality = Italian
| field = [[Physics]] and [[chemistry]]
| awards = [[Copley Medal]] (1794)
[[Legion of Honour]]<ref name="ArchiveBook"/>
[[Order of the Iron Crown]]<ref name="ArchiveBook"/>
| known_for = Invention of the [[Battery (electricity)|electric cell]]
Discovery of [[methane]]
[[Volt]]
[[Voltage]]
[[Voltmeter]]

ഇറ്റലിയിൽ ജനിച്ച വിഖ്യാതനായ ഭൗതികശാസ്ത്രജ്ഞനും രസതന്ത്രജ്ഞനും ആയിരുന്നു അലെസ്സാന്ദ്രോ വോൾട്ടാ എന്നറിയപ്പെട്ട '''അലെസ്സാന്ദ്രോ ഗിസപ്പെ അന്റൊണിയൊ അനസ്താഷ്യൊ വോൾട്ടാ'''(18 ഫെബ്രുവരി 1745 – 5 മാർച്ച് 1827). [[electric power|വിദ്യുച്ഛക്തിയുടെയും]] [[വൈദ്യുതി|വൈദ്യുതിയുടെയും]] രംഗത്തു അതുല്യമായ സംഭാവനകൾ നൽകിയ അലെസ്സാന്ദ്രോ വോൾട്ടാ ബാറ്ററിയും മീഥെയ്ൻ വാതകവും കണ്ടുപിടിച്ചു. 1799ലെ വോൾട്ടായിക് ബാറ്ററിയുടെ കണ്ടുപിടുത്തത്തോടെ രാസപരീക്ഷണങ്ങളിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് തെളിയിച്ചു.വോൾട്ടയുടെ കണ്ടുപിടുത്തം ശാസ്ത്രലോകത്തു വലിയ ആവേശം ഉണർത്തിവിടുകയും മറ്റു ശാസ്ത്രജ്ഞർക്ക് ഇതുപോലുള്ള പരീക്ഷണങ്ങൾ നടത്താൻ പ്രചോദനമായിത്തീരുകയും ചെയ്തു. ഈ ശ്രമങ്ങൾ കാലക്രമേണ വൈദ്യുത-രസതന്ത്രം എന്ന ശാഖക്ക് തുടക്കമിടുകയും ചെയ്തു.
"https://ml.wikipedia.org/wiki/അലെസ്സാന്ദ്രോ_വോൾട്ടാ" എന്ന താളിൽനിന്ന് ശേഖരിച്ചത്