"ശിവാലിക് മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vinayaraj എന്ന ഉപയോക്താവ് സിവാലിക് എന്ന താൾ സിവാലിക് മലനിരകൾ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{Prettyurl|Sivalik Hills}}
ഹിമാലയത്തിന്റെ പുറാംഭാഗത്ത് സിന്ധുനദിമുതൽ ബ്രഹ്മപുത്രവരെ വ്യാപിച്ചുകിടക്കുന്ന മലനിരകൾ അറിയപ്പെടുന്ന പേരാണ് '''സിവാലിക് മലനിരകൾ''' അഥവാ '''ശിവാലിക് മലനിരകൾ (Sivalik Hills)'''
* ജമ്മു-കശ്മിർ മുതൽ അരുണാചൽ പ്രദേശ് വരെ വ്യാപിച്ചിരിക്കുന്നു.
*കശ്മിർ മേഖലയിൽ 150 കി.മീ ഉം അരുണാചൽ പ്രദേശിൽ 8 മുതൽ 15 കി.മീ ഉം വീതിയുണ്ട്.
Line 4 ⟶ 6:
* സിവാലികിന്റെ ശരാശരി ഉയരം സമുദ്രനിരപ്പിൽ നിന്നും 1220 മീറ്റർ മാത്രമാണ്.
* ഈ പർവതനിരയ്ക്ക് ലംബമായി നീളമേറിയതും വിസ്തൃതവുമായ നിരവധി താഴ്വരകൾ കാണപ്പെടുന്നു.ഇവ 'ഡ്യൂണുകൾ'(dunes) എന്ന് അറിയപ്പെടുന്നു.
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ ==
 
{{CC|Sivalik Hills}}
 
[[വർഗ്ഗം:ഹിമാലയത്തിന്റെ ഭാഗങ്ങൾ]]
"https://ml.wikipedia.org/wiki/ശിവാലിക്_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്