"ഭാൻഗ്ര (നൃത്തം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
1947 ഇൽ പഞ്ചാബ് പ്രദേശത്തിന്റെ വിഭജനത്തിനു ശേഷം എല്ലാ വിശ്വാസങ്ങളിലും ഉള്ള പുരുഷന്മാർ ഒരുമിച്ച് പ്രാചീന ഭംഗാര നൃത്തം ചെയ്തു. 1947 നു ശേഷം ദശലക്ഷക്കണക്കിന് ജനങ്ങൾ ഇന്ത്യയിലും പാക്കിസ്താനിലും കുടിയേറുകയുണ്ടായി. ഭംഗാരയിൽ വൈദഗ്ദ്ധ്യം നേടിയ വളരെയധികം സമുദായങ്ങൾ അപ്പോൾ പാക്കിസ്താനിൽ എത്തിച്ചേർന്നു. എങ്കിലും സിക്കുകാരും ഹിന്ദു മതസ്തരും പഞ്ചാബിൽ വരികയും അവിടെ അവർ പ്രാചീന ഭംഗാരയുടെ സ്വതന്ത്രരൂപം വികസിപ്പിക്കുകയും ചെയ്തു.
 
1950 ഇൽ പഞ്ചാബിൽ പ്രാചീന ഭംഗാരയുടെ സ്വതന്ത്രരൂപത്തിന്റെ വികസനം കണ്ട പാട്യാല മഹാരാജാവ് അതിനെ പരിപോഷിപ്പിക്കാൻ വേണ്ടി 1953 ഇൽ വേദിയിൽ ഭംഗാരയുടെ ഒരു പ്രദർശനത്തിന് അഭ്യർത്ഥിച്ചു. സഹോദരങ്ങൾ നടത്തുന്ന ഒരു നൃത്തസംഘമാണ് ഈ രീതിയിലുള്ള നൃത്തം ആദ്യമായി വികസിപ്പിച്ചെടുത്തത്. മനോഹർ, അവതാർ, ഗുർബചൻ, സംഗീതോപകരണം വായിക്കുന്ന ബനാറാം സുനാമി എന്നിവരാണ് ആ സഹോദരങ്ങൾ. ഭംഗാര നൃത്തം ആദ്യമായി ദേശീയ വേദിയിൽ അരങ്ങേറിയത് 1954 ഇൽ ഒരു റിപ്പബ്ളിക്ക് ദിനാഘോഷത്തിനാണ്. ദശകങ്ങളായി ഭംഗാര നൃത്ത മത്സരം നടക്കുന്നുണ്ട് [[പാട്യാല|പാട്യാലയിലെ]] മോഹിന്ദ്ര കലാലയത്തിൽ.
 
===ആധുനിക ഭംഗാര===
"https://ml.wikipedia.org/wiki/ഭാൻഗ്ര_(നൃത്തം)" എന്ന താളിൽനിന്ന് ശേഖരിച്ചത്