"ഭാൻഗ്ര (നൃത്തം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
==വസ്ത്രം==
 
ഭംഗാര നൃത്തം ചെയ്യുന്ന സ്ത്രീകൾ അവരുടെ പരമ്പരാഗത പഞ്ചാബി വേഷമായ സർവാർ കമ്മീസ് ആണ് അണിയുന്നത്. നീണ്ട സഞ്ചി പോലെ അയഞ്ഞ താഴെ ഭാഗത്ത് മാത്രം ഇറുകിയ പാന്റും, വർണ്ണശബളമായ നീണ്ട ഷർട്ടും ആണ് അത്. പലവർണ്ണത്തിലുള്ള തുണികഷ്ണം കഴുത്തിൽ ചുറ്റി വെക്കുന്നതും സ്ത്രീകളുടെ രീതിയാണ്. ഇതെല്ലാം പഞ്ചാബിന്റെ ഗ്രാമീണ നിറപകിട്ടിനെ എടുത്തു കാണിക്കത്തക്ക രീതിയിൽ വളരെ ആകർഷകമായതും വർണ്ണശബളമായതും ആയിരിക്കും. ഇതു കൂടാതെ വേറെയും ഉണ്ട് ബംഗാരയുടെ വസ്ത്ര രീതികൾ.
പഗ്‌- തലപ്പാവ് (സിക്കുകാരുടെ തലപ്പാവിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ആണ് ഇതിന്റെ നിർമ്മാണം
"https://ml.wikipedia.org/wiki/ഭാൻഗ്ര_(നൃത്തം)" എന്ന താളിൽനിന്ന് ശേഖരിച്ചത്