"മനഃശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത് |
(ചെ.) 27.97.27.171 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്... |
||
വരി 2:
{{Psychology sidebar}}
{{Science}}
മനുഷ്യന്റെ [[മനസ്]], [[മസ്തിഷ്ക്കം]], [[പെരുമാറ്റം]] എന്നിവ പ്രതിപാദിക്കുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ഒരു വിജ്ഞാന മേഖലയാണ് '''മനഃശാസ്ത്രം'''. വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ '''
മനുഷ്യ പ്രകൃതിയേയും പെരുമാറ്റങ്ങളേയും വിശദീകരിക്കുന്നതിൽ സൂക്ഷ്മമായ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതിൽ മനഃശാസ്ത്രം ഇതരശാസ്ത്രങ്ങളായ [[സാമ്പത്തിക ശാസ്ത്രം]], [[രാഷ്ട്രതന്ത്രം]], [[സാമൂഹ്യശാസ്ത്രം]] എന്നിവയേക്കാളേറെ വളരെ മുന്നിലാണ്. ഏതൊരു ശാസ്ത്രശാഖയേയും പോലെ മനഃശാസ്ത്രത്തിനും ഇതര വിജ്ഞാന മേഖലകളുമായി കൈകോർക്കേണ്ടി വന്നിട്ടുണ്ടെന്നതും വസ്തുതയാണ്. ഉദാഹരണത്തിന് മനഃശാസ്ത്രം [[നാഡീശാസ്ത്രം|നാഡീശാസ്ത്ര]]ത്തിൽ നിന്നും ഏറെ ഭിന്നമാണ്. [[നാഡീശാസ്ത്രം|നാഡീശാസ്ത്ര]]മാകട്ടെ മാനസിക-മസ്തിഷ്ക്കപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് താനും. അതുകൊണ്ടുതന്നെ ഈ രണ്ട് ശാസ്ത്രശാഖകളേയും സമന്വയിപ്പിച്ച് കൊണ്ട് രൂപപ്പെട്ടതാണ് [[ന്യൂറോസൈക്കോളജി]]. ഇത് നാഡീപ്രവർത്തനങ്ങളെയും അതിൽ [[മനസ്|മനസ്സി]]നുള്ള സ്വാധീനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു.
[[പ്രാചീന ഗ്രീക്ക് ഭാഷ]]യിലെ "[[ആത്മാവ്]]" (soul) എന്നർത്ഥമുള്ള "സൈക്ക്"(psyche), "[[പഠനം]]" എന്നർത്ഥമുള്ള "ഓളജി"(ology) എന്നീ വാക്കുകളിൽ നിന്നാണ് [[സൈക്കോളജി]]('''മനഃശാസ്ത്രം''') എന്ന പദമുണ്ടായത്.
[[പ്രമാണം:Psi2.svg|150px|thumb|ഗ്രീക്ക് അക്ഷരമാലയിലെ '''സൈ''' അക്ഷരം, ആധുനിക മനഃശാസ്ത്രത്തെ സൂചിപ്പിക്കുന്നു]]
= ചരിത്രം =
[[പ്രമാണം:Rudolf-Goclenius-1.jpg|thumb|126px|right|Rudolf Goclenius]]
|