"ഭാൻഗ്ര (നൃത്തം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
 
===പ്രാചീന ഭംഗാരയുടെ സ്വതന്ത്ര രൂപം===
 
1947 ഇൽ പഞ്ചാബ് പ്രദേശത്തിന്റെ വിഭജനത്തിനു ശേഷം എല്ലാ വിശ്വാസങ്ങളിലും ഉള്ള പുരുഷന്മാർ ഒരുമിച്ച് പ്രാചീന ഭംഗാര നൃത്തം ചെയ്തു. 1947 നു ശേഷം ദശലക്ഷക്കണക്കിന് ജനങ്ങൾ ഇന്ത്യയിലും പാക്കിസ്താനിലും കുടിയേറുകയുണ്ടായി. ഭംഗാരയിൽ വൈദഗ്ദ്ധ്യം നേടിയ വളരെയധികം സമുദായങ്ങൾ അപ്പോൾ പാക്കിസ്താനിൽ എത്തിച്ചേർന്നു. എങ്കിലും സിക്കുകാരും ഹിന്ദു മതസ്തരും പഞ്ചാബിൽ വരികയും അവിടെ അവർ പ്രാചീന ഭംഗാരയുടെ സ്വതന്ത്രരൂപം വികസിപ്പിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഭാൻഗ്ര_(നൃത്തം)" എന്ന താളിൽനിന്ന് ശേഖരിച്ചത്