"ഭാൻഗ്ര (നൃത്തം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
എന്നിരുന്നാലും മജയിലെ നാടോടിനൃത്തം സിയാൽകോട്ടിൽ ഉദ്ഭവിച്ച് പിന്നീട് ഗുജരാൻവാല, ഷേയ്ക്ക്പൂർ, ഗുജറാത്തിലേയും പഞ്ചാബിലേയും മറ്റു ജില്ലകൾ, പാക്കിസ്താൻ എന്നിവിടങ്ങളിൽ വേരുറപ്പിച്ചു. സാമുദായികമായ പരമ്പരാഗത ഭംഗാര ഇന്നും നിലനിർത്തുന്നത് ഗുർദാസ്പൂർ ജില്ലയിലാണ്. ഇതൊരു കാലികമായ നൃത്തമായതിനാൽ വൈശാഖി ആഘോഷം നടക്കുന്ന മാസമാണ് ഈ നൃത്തം ആളുകൾ ചെയ്യുന്നത്. ഈ മാസത്തിലാണ് കൊയ്ത്ത്, പ്രത്യേകിച്ച്
ഗോതമ്പിന്റെ വിളവെടുപ്പ്. നാടൻ വിപണനമേളകളുടെ ലക്ഷ്യം ഈ വൈശാഖി ആഘോഷമാണ്. കൊയ്ത്തെല്ലാം കഴിഞ്ഞ ശേഷം ഈ കാഴ്ച്ചചന്തകളിൽ ഭംഗര പുരുഷന്മാരുടെ മാത്രം നൃത്തമായി മാറും.
ഗോതമ്പിന്റെ വിളവെടുപ്പ്.
"https://ml.wikipedia.org/wiki/ഭാൻഗ്ര_(നൃത്തം)" എന്ന താളിൽനിന്ന് ശേഖരിച്ചത്