"ഇന്ത്യൻ പ്രതിരോധം (ചെസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
സാധാരണയായി ഈ നീക്കത്തിനെതിരെ വെള്ള കളിക്കുന്നത് 2.c4 ആണ്. ഇതോടെ വെള്ള കാലാളുകൾ മധ്യഭാഗം നിയന്ത്രിക്കുകയും ശേഷം Nc3 എന്ന നീക്കത്തിലൂടെ c-കാലാളിനു തടസ്സമാകാതെ, [[കുതിര (ചെസ്സ്)|കുതിര]]യെ പുറത്തെടുക്കുന്നതിനും സഹായകയമാകുന്നു. തുടർന്ന് e4 നീക്കത്തിനു വേണ്ടി തയ്യാറാവുകയും ചെയ്യുന്നു. എന്നാൽ കറുപ്പ് തിരിച്ചടിക്കുന്നത് നീക്കങ്ങൾ താഴെ പറയുന്നു:
 
*2...e6, എന്ന നീക്കത്തിലൂടെ [[നിംസോ-ഇന്ത്യൻ പ്രതിരോധം]], [[ക്വീൻസ് ഇന്ത്യൻ പ്രതിരോധം]], [[ബോഗോ -ഇന്ത്യൻ പ്രതിരോധം]], [[ബെനോനി പ്രതിരോധം]], അല്ലെങ്കിൽ [[ക്വീൻസ് ഗാംബിറ്റ് നിരസിക്കൽ]] എന്നി പ്രതിരോധമുറകളിലേക്ക് കളിയെ നയിക്കുന്നു.
*2...g6, എന്ന നീക്കത്തിലൂടെ രാജാവിന്റെ ആനയെ കോണോട് കോൺ വയ്ക്കാൻ തയ്യാറെടുക്കുന്നു. ഇത് [[കിംങ്സ് ഇന്ത്യൻ പ്രതിരോധം]], [[ഗ്രൻഫെൽഡ് പ്രതിരോധം]] എന്നിവയിലേക്ക് നയിക്കുന്നു.
*2...c5, എന്ന നീക്കം [[ബെനോനി പ്രതിരോധം|ബെനോനി പ്രതിരോധത്തിലേക്ക്]] നയിക്കുന്നു. കൂടാതെ വളരെ വേഗത്തിൽ മധ്യഭാഗത്തെ നീക്കങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നു.
"https://ml.wikipedia.org/wiki/ഇന്ത്യൻ_പ്രതിരോധം_(ചെസ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്