"പഞ്ചാബിലെ ഉത്സവങ്ങൾ മേളകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മതത്തേക്കാളുപരി സാംസ്കാരികമാണ് പഞ്ചാബിലെ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:37, 30 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മതത്തേക്കാളുപരി സാംസ്കാരികമാണ് പഞ്ചാബിലെ ഉൽസവങ്ങൾ/മേളകൾ.ഹോളി,ദീപാവലി തുടങ്ങിയ ഉത്തരേന്ത്യയിലെ പൊതു ഉത്സവങ്ങൾക്കുപരി പഞ്ചാബിലെ ജനങ്ങൾ തനതായ ചില മേളകളും ആഘോഷിച്ചുപോരുന്നു.പ്രധാനമായും ഉത്സവങ്ങളെ/മേളകളെ കൃഷിയോടനുബന്ധിച്ചത് സാംസ്കാരികമായത് എന്നിങ്ങനെ രണ്ടായി താരം തിരിക്കാവുന്നതാണ്.ഉൽസവങ്ങളുടെമേളകളുടെ തിയതി നിർണയത്തിനായി പഞ്ചാബി കലണ്ടർ ആണ് ഉപയോഗിക്കുന്നത്.

പ്രധാന ഉത്സവങ്ങളുടെ/മേളകളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു.

കൃഷിയനുബന്ധമായ ആഘോഷങ്ങൾ

ലോഹ്റി

ബൈശാഖി

ദീവാളി (ദീപാവലി)

സാംസ്കാരിക/മതപരമായ ഉത്സവങ്ങൾ

മാഗി

ബസന്ത്

ഹോളി

രാഖ്രി

തീയാൻ