"ജോസഫ് മെൻഗെളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107:
 
== പിന്തുടർച്ച ==
മെൻഗെളെയുടെ ജീവിതം [[the boys from brazil|ദി ബോയ്‌സ് ഫ്രം ബ്രസീൽ]] എന്ന പേരിലുള്ള ചലച്ചിത്രത്തിനും നോവലിനും പ്രേരകമായിട്ടുണ്ട്. അതിൽ മെൻഗെളെ ([[Gregory Peck|ഗ്രിഗറി പെക്ക്]] അഭിനയിച്ചു) ബ്രസീലിലെ ഒരു ക്ലിനിക്കിൽ ഹിറ്റ്ലറുടെ [[Cloning|ക്ലോണുകളെ]] സൃഷ്ട്ടിക്കുന്നാതായിട്ടാണ്. 2007ൽ [[United States Holocaust Memorial Museum|യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം]] [[Höcker Album|ഹോക്കർ ആൽബത്തിന്റെ]] സംഭാവനയായി [[Karl-Friedrich Höcker|കാൾ ഫ്രഡറിച് ഹോക്കർ]] എടുത്ത ചിത്രങ്ങളുടെ ഒരു ആൽബം ലഭിക്കുകയുണ്ടായി. അത് മെൻഗെളെയടക്കം പല ഓഷ്‌വിറ്റ്സ് ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ അടങ്ങിയതായിരുന്നു.
 
പുറത്തു വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു തുകക്ക് 2010 ഫെബ്രുവരിയിൽ 180 പേജോളം വരുന്ന മെൻഗെളെമെൻഗെളെയുടെ ഒരു ഡയറി ഒരു തടങ്കൽ പാളയത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളുടെ കൊച്ചുമകനായ [[Alexander Autographs|അലക്സാണ്ടർ ഓട്ടോഗ്രാഫ്സ്]] ലേലത്തിൽ വിൽക്കുകയുണ്ടായി. പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലാത്ത ആദ്യത്തെ കൈവശക്കാരൻ മെൻഗെളെയുടെ കുടുംബത്തോട് അടുത്ത ബന്ധമുള്ളയാളാണെന്നു ആനുകാലിക പ്രസിദ്ധീകരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ജോസഫ്_മെൻഗെളെ" എന്ന താളിൽനിന്ന് ശേഖരിച്ചത്