"ഗുരു ഹർ റായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
== മുഗളന്മാരുമായി ==
ഗുരു ഹർ ഗോബിന്ദിന്റെ സൈന്യം വ്ധിച്ചവധിച്ച മുഗൾ സൈനികനായ മുഖ് ലിസ് ഖാന്റെ മകൻ യാർബെഗ് ഖാൻ ആയിരം പേരടങ്ങുന്ന സൈന്യവുമായി ഗുരു ഹർ റായിയെ ആക്രമിക്കുകയുണ്ടായി. വളരെ ചെറിയ ഒരു സൈന്യമാത്രമേ ഗുരുവിന്റെ വ്യൂഹത്തിൽ അപ്പഴുണ്ടായിരുന്നൂള്ളൂ എങ്കിലും അവർ ധീരമായി മുഗളരെ പൊരുത്തി തോൽപ്പിച്ചു. പ്ർാധ സഹോദരൻ ദാരഷികോഹിനെ സഹായിച്ച കുറ്റത്തിനു ഔറംഗസേബിന്റെ കോപത്തിനു ഗുരു പാത്രമാവുകയായിരുന്നു. മുസ്ലീം വിരുദ്ധ വചനകൾ അടങ്ങിയതാണ് സിഖ് വേദമായ [[ഗുരു ഗ്രന്ഥ് സാഹിബ്|ഗുരു ഗ്രന്ഥ് സാഹിബ്]]<nowiki/>എന്നതായിരുന്നു ഒരു ആരോപണം{{Reflist}}
[[വർഗ്ഗം:1630-ൽ ജനിച്ചവർ]]
[[വർഗ്ഗം:1661-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/ഗുരു_ഹർ_റായി" എന്ന താളിൽനിന്ന് ശേഖരിച്ചത്