"ഗുരു ഹർ റായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Guru Har Rai" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 9:
 
== ദാരാ ഷികോഹിനെ രക്ഷിക്കുന്നു ==
സഹോദൻ [[ഔറംഗസേബ്|ഔറംഗസേബുമായി]] ഉള്ള അധികാരവടംവലി നടക്കുന്നവേളയിൽ [[ദാരാ ഷികോഹ്|ദാരഷികോഹ്]] ഗുരു ഹർ റായിയെ സഹായത്തിനായി സമീപിച്ചു. പ്രതിരോധനത്തിനായി മാത്രമെ സൈന്യത്തെ ഉപയോഗിക്കൂ എന്നു മുത്തച്ഛ്നു ഗുരു വാക്കു കൊടുത്തിരുന്നു. അത് പ്രകാരം ദാരഷികോഹിനെ ഔറംഗസിബിന്റെ സൈന്യത്തിൽ നിന്നും രക്ഷപ്പെടാൻ ഗുരു സഹായിച്ചു. ഷിക്കോഹ് രക്ഷപ്പെട്ട ശേഷം എല്ലാ കടത്തു വള്ളങ്ങളും നദി കരയിൽ ഒളിപ്പിക്കാനാണ് ഗുരു സൈന്യത്തെ ഉപയോഗിച്ചത്. ഒരു വെടി പോലും ഉതിർക്കാതെയായിരുന്നു ഈ സൈനിക സഹായം. 
 
[[വർഗ്ഗം:1630-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഗുരു_ഹർ_റായി" എന്ന താളിൽനിന്ന് ശേഖരിച്ചത്