"സമീര റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആദ്യ ജീവിതം:   സമീര റെഡ്
വരി 16:
}}
 
[[ബോളിവുഡ്]] ചലച്ചിത്രമേഖലയിൽചലച്ചിത്ര മേഖലയിൽ ശ്രദ്ധേയയായ ഒരു നടിയാണ് '''സമീര റെഡ്ഡി''' ({{lang-hi|समीरा रैडी }}{{lang-te|సమీరా రెడ్డి}}) (ജനനം: ഡിസംബർ 17, 1982).
 
== ആദ്യ ജീവിതം ==
വരി 22:
 
== അഭിനയ ജീവിതം ==
2002 ലെ ഹിന്ദി ചിത്രമായ ''മെംനെ ദിൽ തുഝ്കൊ ദിയ'' എന്ന ചിത്രത്തിലാണ് സമീര ആദ്യമായി അഭിനയിച്ചത്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ''മുസാഫിർ'' എന്ന ചിത്രത്തിലാണ്. പക്ഷേ, ഒരു മുൻ നിര നായിക വേഷത്തിൽ എത്താൻ സമീരക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. പക്ഷേ, തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രത്യേകിച്ചും തെലുഗിൽതെലുംഗിൽ സമീരക്ക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/സമീര_റെഡ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്