"റഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 88:
}}
 
'''[[:en::Russia|റഷ്യ]]''' Russia (റഷ്യനിൽ: Росси́я, Rossiya; ഉച്ചാരണം: [rʌ'sʲi.jə] '''റ-ത്സി-യ്യ'''), അഥവാ '''റഷ്യൻ ഫെഡറേഷൻ''' ഔദ്യോഗിക നാമം, [[:en:Russia#Russian_Federation|റഷ്യൻ ഫെഡറേഷൻ Russian Federation]] (Росси́йская Федера́ция, Rossiyskaya Federatsiya; [rʌ'sʲi.skə.jə fʲɪ.dʲɪ'ra.ʦɪ.jə] (മലയാളത്തിൽ: റാ-ത്സിത്സ്കായ ഫിദിറാത്സീയ്യാ). ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമാണ്‌. [[മോസ്കോ]] ആണ് തലസ്ഥാനം. [[യൂറോപ്പ്|യൂറോപ്പിലും]] [[ഏഷ്യ|ഏഷ്യയിലുമായി]] വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്‌ വിസ്തൃതിയുടെ കാര്യത്തിൽ രണ്ടാമതുള്ള [[കാനഡ|കാനഡയുടെ]] ഇരട്ടിയിലേറെ വലിപ്പമുണ്ട്‌. പഴയ [[സോവ്യറ്റ് യൂണിയൻ|സോവ്യറ്റ്‌ യൂണിയനിലെ]] പ്രധാന റിപബ്ലിക്കായിരുന്ന റഷ്യ ഇപ്പോൾ സ്വതന്ത്ര രാജ്യമാണ്‌. [[നോർവേ]], [[ഫിൻലാന്റ്]], [[എസ്തോണിയ]], [[ലാത്‌വിയ]], [[ലിത്വാനിയ]], [[പോളണ്ട്]], [[യുക്രൈൻ]], [[ജോർജിയ]], [[അസർബൈജാൻ]], [[ഖസാഖ്‌സ്ഥാൻ]], [[ചൈന]], [[മംഗോളിയ]], [[ഉത്തര കൊറിയ]] എന്നിവയാണ്‌ റഷ്യയുടെ അയൽരാജ്യങ്ങൾ.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/റഷ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്