"ദക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(Muralivanoor (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2377068 നീക്കം ചെയ്യുന്നു)
 
==ജനനം==
[[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ദക്ഷിണാംഗുഷ്ഠത്തിൽ (വലത്തേ പെരുവിരലിൽ) നിന്നാണ് ദക്ഷൻ ജനിച്ചത് എന്നും ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ (മനസ്സിൽ അഥവാ സങ്കല്പത്താൽ ജനിച്ചവർ) ഒരാളാണ് എന്നും വ്യത്യസ്തമായ പ്രസ്താവങ്ങളുണ്ട്. പ്രപഞ്ചസൃഷ്ടിയിൽ തന്നെ സഹായിക്കാൻ വേണ്ടിയാണ് ബ്രഹ്മാവ് [[പ്രജാപതി|പ്രജാപതിമാരെ]] സൃഷ്ടിച്ചത്. ദക്ഷനും [[പരമശിവൻ|പരമശിവനുമായുണ്ടായ]] മത്സരവും ഇതിന്റെ പരിണതഫലമായി ദക്ഷൻ വധിക്കപ്പെട്ടതും പുരാണകഥകളിൽ പ്രസിദ്ധമാണ്. ഈ കഥ ഇതിവൃത്തമായി സംസ്കൃതത്തിലും മറ്റെല്ലാഭാരതീയമറ്റെല്ലാ ഭാരതീയ ഭാഷകളിലും അനേകം സാഹിത്യസൃഷ്ടികളുണ്ടായിട്ടുണ്ട്. വൃക്ഷങ്ങളുടെ പുത്രിയും ചന്ദ്രന്റെ വളർത്തുപുത്രിയുമായ മാരിഷയുടെയും പ്രചേതസ്സുകളുടെയും പുത്രനായി ദക്ഷപ്രജാപതി ജനിച്ചു എന്ന കഥയും പുരാണങ്ങളിൽ കാണപ്പെടുന്നു.
 
==ഐതിഹ്യം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2377125" എന്ന താളിൽനിന്ന് ശേഖരിച്ചത്