"മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 22:
|influenced = [[മുഹമ്മദ് അശ്ശൈബാനി]], [[അബൂ യൂസുഫ്]], [[അഹമ്മദ് ബ്നു മുഹമ്മദ് അത്തഹാവി]], [[അഹ്മദ് സർഹിന്ദി]], [[ശാഹ് വലിയുല്ലാഹ്]]
}}
[[ശാഫി‌ഈശാഫിഈ മദ്‌ഹബ്മദ്ഹബ്|ശാഫി‌ഈ മദ്‌ഹബുമായി]] ചേർത്തിപ്പറയുന്ന ഇസ്‌ലാമിക പണ്ഡിതനാണ് '''മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ''' (ക്രി.വ. 767-820). '''ഇമാം ശാഫി‌ഈ''' എന്ന പേരിലാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്.
 
ഖുറൈഷ് ഗോത്രത്തിലെ മുത്വലിബ് വംശത്തിൽ [[ഗാസ|ഗാസയിൽ]] ജനിച്ച ശാഫി‌ഈ പത്തു വയസ്സിനോടടുത്ത് [[മക്ക|മക്കയിലേക്ക്]] നീങ്ങി. അവിടെ കുറച്ചുകാലത്തെ പഠനത്തിനുശേഷം മദീനയിലേക്കു പോയ അദ്ദേഹം [[മാലികിബ്‌നുമാലികിബ്നു അനസ്]] ഉൾപ്പെടെയുള്ളവരുടെ കീഴിൽ മതപഠനം നടത്തി. മുഹമ്മദിബ്‌നുൽ ഹസൻ അശ്ശയ്ബാനി ആയിരുന്നു ശാഫി‌ഈയുടെ ബഗ്‌ദാദിലെ പ്രധാന ഗുരു. [[ഹാറൂൻ അൽ റഷീദ്]] ഖലീഫയായിരുന്ന കാലത്ത് [[യമൻ|യമനിലെ]] നജ്‌റാനിൽ ന്യായാധിപനായി നിയമിക്കപ്പെട്ടു.
 
നൂറിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കർമ്മശാസ്ത്രത്തെക്കുറിച്ചുള്ള [[രിസാല (ഫിഖ്‌ഹ്)|രിസാല]] ആണ്‌ പ്രധാന ഗ്രന്ഥം. മുസ്‌നദ് അശ്ശാഫി‌ഈ എന്ന ഹദീസ് സമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്. അൽ ഉമ്മ് എന്ന പേരിൽ വിശാലമായ ഒരു കർമശാസ്ത്ര ഗ്രന്ഥവും ഉണ്ട്.<ref>{{Cite web|url = http://satyasarani.com/imam-shafiee/|title = ഇമാം ശാഫിഈ(റ)|last = satyasarani|date = 2016-02-28|language = en-US|access-date = 2016-07-28}}</ref><ref>{{Cite web|url = https://aboobackeramani.com/blog/tag/imam-shafii|title = ഇമാം ശാഫിഈ Archive|website = Aboobacker Amani|language = en-US|access-date = 2016-07-28}}</ref><ref>{{Cite web|url = http://www.islamonweb.net/article/2012/06/3815/|title =ഇമാം ശാഫിഈ (റ)|last =|first =|date =|website = Islamonweb|publisher =|access-date = 2016-07-28}}</ref>
==പുറം കണ്ണികൾ==
{{Wikisourcelang|ar|مؤلف:محمد بن إدريس الشافعي|Shafi`i}}
"https://ml.wikipedia.org/wiki/മുഹമ്മദിബ്‌നു_ഇദ്‌രീസിശ്ശാഫിഈ" എന്ന താളിൽനിന്ന് ശേഖരിച്ചത്