"മഹാശ്വേതാ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
== പ്രവർത്തന മേഖല ==
 
1969 - ൽ ബിജോയ്ഖർ കലാലയത്തിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിൽ പത്രപ്രവർത്തനവും സൃഷ്ടിപരമായ എഴുത്തും നടത്തിയിരുന്നു. മഹാശ്വേതാദേവിയുടെ പ്രശസ്തമായ കൃതികളിൽ പലതും പശ്ചിമബംഗാളിലെ ആദിവാസികൾ, സ്ത്രീകൾ, ദളിതർ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്. അവയിലേറെയും ആദിവാസികൾ അനുഭവിക്കേണ്ടിഅനുഭവിയ്ക്കേണ്ടി വന്ന ക്രൂരമായ അടിച്ചമർത്തലുകൾ, ജാതിപരമായ ഉച്ചനീചത്വങ്ങൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവയെ വരച്ചു കാട്ടുന്നുവയാണ്. [[ബീഹാർ]], [[മധ്യപ്രദേശ്]], [[ഛത്തീസ്‌ഗഢ്]] തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുടെ ക്ഷമത്തിനായി പൊരുതുന്ന സാമൂഹ്യ പ്രവത്തകപ്രവർത്തക കൂടിയായിരുന്നു കൂടിയാണവർഅവർ.
 
ബംഗാളിലെ ഇടതുപക്ഷ ഗവണ്മെന്റിന്റെ വ്യവസായിക നയങ്ങളെ എതിർത്ത മഹാശ്വേത, വ്യവസായിക ആവിശ്യങ്ങൾക്കായി, തുശ്ചമായതുച്ഛമായ വിലയ്ക്ക് കൃഷി ഭൂമികൃഷിഭൂമി ഏറ്റെടുക്കുന്നതിനെ വിമർശിക്കുകയും കാർഷിക സമരങ്ങൾക്ക് നേതൃത്വവം നൽകുകയും ചെയ്തു വരികയാണ്ചെയ്തുവന്നു. ബംഗാൾ ഗവണ്മെന്റിന്റെ സിംഗൂരിലെയും നന്ദിഗ്രാമിലെയും വിവാദനയങ്ങളെ എതിർക്കുന്നത്തിൽ മഹാശ്വേത ശ്രദ്ധേയമായ പങ്കു വഹിച്ചിരുന്നു.<ref>[http://www.rediff.com/news/2007/aug/25nandi.htm നന്ദിഗ്രാമിലെ വിഷയങ്ങളെക്കുറിച്ചുള്ള മഹാശ്വേതാദേവിയുടെ അഭിപ്രായം]</ref> 2011ലെ തിരഞ്ഞെടുപ്പിൽ അവർ [[തൃണമൂൽ കോൺഗ്രസ്|തൃണമൂൽ കോൺഗ്രസിനുവേണ്ടി]] പ്രചരണത്തിനിറങ്ങി.
 
== മരണം ==
 
അവസാനകാലത്ത് വാർദ്ധക്യസഹജവും അല്ലാത്തതുമായ നിരവധി പ്രശ്നങ്ങൾ അലട്ടിയിരുന്നുവെങ്കിലും സാഹിത്യ-സാംസ്കാരിക ലോകത്ത് മഹാശ്വേതാ ദേവി സജീവസാന്നിദ്ധ്യമായിരുന്നു. അതിനിടയിലാണ് 2016 ജൂലൈ 14-ന് ഹൃദയാഘാതത്തെത്തുടർന്ന് അവർ ആശുപത്രിയിലായത്. ആദ്യം ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പിന്നീട് വീണ്ടും മോശമായി. ഒടുവിൽ അതീവഗുരുതരാവസ്ഥയിലായ അവർ ജൂലൈ 28-ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഈ ലോകത്തോട് വിടപറഞ്ഞു. മരിയ്ക്കുമ്പോൾ 90 വയസ്സായിരുന്നു അവർക്ക്.
 
== പ്രധാന കൃതികൾ ==
"https://ml.wikipedia.org/wiki/മഹാശ്വേതാ_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്