"മാധോലാൽ ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സൂഫികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 1:
പഞ്ചാബിൽ ജീവിച്ച സൂഫിയും കവിയുമായിരുന്നു ഷാ ഹുസൈൻ.രജപുത്ത് രാജകുടുബത്തിലെ ദൂദി ശ്രേണിയിലെ ശൈഖ് ഉസ്മാന്റെ മകനായിരുന്നു അദ്ദേഹം.പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിലാണ് അദ്ദേഹം ജനിച്ചത്.ഷാ ഹുസൈൻ ഫാക്വിർ എന്നപേരിലും ഇദ്ദേഹം അറിയപ്പെടുന്നു.യാചൻ എന്നാണ് ഫക്വീർ എന്ന പദത്തിന്റെ അർത്ഥം.<ref name="EIL">Lal, Mohan. (2006) ''Encyclopaedia of Indian literature.'' Vol. 5, Sahitya Akademi, Delhi, p. 3940. ISBN 81-260-1221-8</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മാധോലാൽ_ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്