"ഓപ്പറേഷൻ ബ്ലൂസ്റ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[പ്രമാണം:Hamandir Sahib (Golden Temple).jpg|thumb|right|300px|സുവർണ ക്ഷേത്രം]]
 
[[ജർണയിൽസിങ് ഭിന്ദ്രൻവാല]]യുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി [[1984]] ജൂൺ മാസത്തിൽ ഇന്ത്യൻ സേന [[സുവർണ്ണക്ഷേത്രം|സുവർണ്ണക്ഷേത്രത്തിൽ]] നടത്തിയ സൈനിക നടപടിയാണ് '''ഓപ്പറേഷൻ ബ്ലൂസ്റ്റാർ''' എന്നറിയപ്പെടുന്നത്.<ref>{{cite book|first=മാതൃഭൂമി|firstlast=പബ്ലിക്കേഷൻസ്| title=മാതൃഭൂമി ഇയർബുക്ക്|year=2013|publisher=മാതൃഭൂമി|isbn=9788182652590|url=http://buy.mathrubhumi.com/books/mathrubhumi/reference/bookdetails/1339/mathrubhumi-yearbook-plus-english-2013}}</ref> 1984 ജൂൺ 5-ഉം 6-ഉം തീയതികളിലാണ് ഈ സൈനിക നടപടി നടന്നത്. സൈനിക നടപടിയിലും സുവർണ്ണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ മരിച്ചു.
 
സുവർണ ക്ഷേത്രത്തിൽ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന [[സിഖ്]] വിഘടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ ഗാന്ധിയുടെ]] നിർദ്ദേശപ്രകാരമായിരുന്നു ഈ നടപടി.
"https://ml.wikipedia.org/wiki/ഓപ്പറേഷൻ_ബ്ലൂസ്റ്റാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്