"സസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

178 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[കിങ്ഡം|സസ്യസാമ്രാജ്യത്തിൽ]] ഉൾപ്പെടുന്ന ([[ജീവികൾ|ജീവികളാണ്കിങ്ഡം]] : പ്ലാന്റേ) ഉൾപ്പെടുന്ന ബഹുകോശ യൂക്കാരിയോട്ടുകളാണ് '''സസ്യങ്ങൾ''', '''ഹരിതസസ്യങ്ങൾ''' എന്നും വിളിക്കുന്നു. [[വൃക്ഷം|വൃക്ഷങ്ങൾ]], [[ഓഷധി|ഓഷധികൾ]], [[കുറ്റിച്ചെടി|കുറ്റിച്ചെടികൾ]], [[തൃണങ്ങൾ]], വള്ളികൾ, [[പന്നൽച്ചെടി|പന്നലുകൾ]], [[പായലുകൾ]], ഹരിതനിറമുള്ള [[ആൽഗ|ആൽഗകൾ]] തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു. [[ബീജസസ്യം|ബീജസസ്യങ്ങൾ]], [[ബ്രയോഫൈറ്റുകൾ]], [[പന്നൽച്ചെടി|പന്നൽച്ചെടികൾ]], [[അനുഫേണുകൾ]] എന്നിങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നഏകദേശം 350,000 [[സസ്യവർ‌ഗങ്ങൾ]] ഇപ്പോൾ നലനിൽക്കുന്നതായി ഗണിക്കപ്പെടുന്നു. 2004 ആയപ്പോഴേക്കും ഏകദേശം 287,655 വർഗങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവയിൽ 258,650 [[സപുഷ്പികൾ|സപുഷ്പികളും]] 18,000 [[ബ്രയോഫൈറ്റ|ബ്രയോഫൈറ്റുകളും]] ആണ്. <br />
 
'''ഹരിതസസ്യങ്ങൾ''' അവയ്ക്കാവശ്യമായ [[ഊർജം|ഊർജ്ജത്തിന്റെ]] മുഖ്യപങ്കും സ്വരൂപിക്കുന്നത് [[സൂര്യൻ|സൂര്യനിൽ]] നിന്ന് [[പ്രകാശസംശ്ലേഷണം]] എന്ന പ്രക്രിയ വഴി ആണ്. ഭക്ഷ്യശൃംഖലയിൽ ഉത്പാദകരായി നിലനിന്നുകൊണ്ട് ഇവ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു. ഭൗമകാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ജീവൻരക്ഷാ ഔഷധങ്ങളുത്പാദിപ്പിക്കുന്നതിനും സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2376781" എന്ന താളിൽനിന്ന് ശേഖരിച്ചത്