"ഗുർദാസ്പൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

818 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
വരി 3:
==ഭൂമിശാസ്ത്രം==
അമൃതസർ, പത്താൻകോട്ട്, കപുർത്തല, ഹോശിയാപൂർ എന്നീ ജില്ലകൾ ഗുർദാസ്പൂർ ജില്ലയുടെ അയൽ ജില്ലകളാണ്. പാകിസ്ഥാൻ പഞ്ചാബിലെ നരൊവാൽ ജില്ലയാണ് ഗുർദാസ്പൂർ ജില്ലയുടെ അന്തരാഷ്ട്ര അതിർത്തി.<br />
അമൃതസർ, പത്താൻകോട്ട്, കപുർത്തല, ഹോശിയാപൂർ എന്നീ ജില്ലകൾ ഗുർദാസ്പൂർ ജില്ലയുടെ അയൽ ജില്ലകളാണ്. പാകിസ്ഥാൻ പഞ്ചാബിലെ നരൊവാൽ ജില്ലയാണ് ഗുർദാസ്പൂർ ജില്ലയുടെ അന്തരാഷ്ട്ര അതിർത്തി.<br />
 
ജനസംഖ്യയിൽ പഞ്ചാബിലെ ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് ഗുർദാസ്പൂർ. (ലുധിയാന, അമൃത്സർ എന്നീ രണ്ടിനും ശേഷം).ബട്ടാല ആണ് ജില്ലയിലെ ഏറ്റവും വലിയ പട്ടണം.<br />
==പേരിനു പിന്നിൽ==
ഗുര്യാ ജി എന്ന ഒരു ബ്രാഹ്മണനൻ 17ആം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണത്രേ ഈ പ്രദേശം . കൗശല ഗോത്രത്തിൽപ്പെട്ട ഗുര്യയാ ജി യുടെ പേരിൽ ആണ് ജില്ല ഇന്ന്.<br />
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2376630" എന്ന താളിൽനിന്ന് ശേഖരിച്ചത്