"ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 40:
== ഐതിഹ്യം ==
108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ [[പാലക്കാട്]] [[ആലത്തൂർ]] പുതുക്കുളങ്ങരദേവി ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്ത് പറപ്പാറ്റയുടെ ശല്യവും മറ്റു ദുരിതങ്ങളാലും ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകൾ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻറെ നേതൃത്വത്തിൽ പെരിയാർ കടന്നു തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. ഇവർ ഓതറയിൽ കുടിയേറി തങ്ങളുടെ പരദേവതയായ പുതുക്കുളങ്ങര അമ്മയെ പഴയകവിൽ ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു ഉപസിച്ചു പോന്നു. പിന്നീട് പഴയകവിൽ നിന്നും ക്ഷേത്രം [[പമ്പാനദി]]ക്കരയിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
 
==ചരിത്രം==
 
കേരളോൽപ്പത്തിക്ക് ശേഷം സാക്ഷാൽ പരശുരമദേവൻ ഓതറയിൽ ശ്രീധർമ ശാസ്താവിനെ പ്രതിഷ്ഠിച്ചു ഒരു ക്ഷേത്രം നിർമിച്ചു ബ്രാഹ്മണർക്ക് നൽകി.
കാലഗതിയിൽ ക്ഷേത്രവും ഗ്രാമവും ക്ഷയിക്കുകയും ശേഷിച്ച ധർമ ശാസ്താ വിഗ്രഹവും ശ്രീകോവിലും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോവുകയും ചെയ്തു.
ഇപ്പോൾ വളരെ പ്രശസ്തിയോടെ അറിയപ്പെടുന്ന തകഴിയിൽ ശ്രീധർമ ശാസ്താവ് ഈ വിഗ്രഹമായിരുന്നു.
പരശുരാമ കൽപിതങ്ങളായ 64 ഗ്രാമങ്ങളിൽ ആറന്മുള, ചെങ്ങന്നൂർ,കവിയൂർ,തിരുവല്ല ഗ്രാമങ്ങളുടെ വളർച്ചയും മഹാക്ഷേത്രങ്ങളുടെ ആവിർഭാവവും മറ്റു കാരണങ്ങൾകൊണ്ടും ഓതറ പ്രദേശം പിന്തള്ളപ്പെട്ടു.
108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ പാലക്കാട് ആലത്തൂർ പുതുക്കുളങ്ങരദേവി ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്ത് പറപ്പാറ്റയുടെ ശല്യവും മറ്റു ദുരിതങ്ങളാലും ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകൾ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻറെ നേതൃത്വത്തിൽ പെരിയാർ കടന്നു തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു.
ഇവർ ഓതറയിൽ കുടിയേറി തങ്ങളുടെ പരദേവതയായ പുതുക്കുളങ്ങര അമ്മയെ പഴയകവിൽ ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു ഉപസിച്ചു പോന്നു. ഉഗ്രരൂപിണിയായ ഒരു യക്ഷി ജനജീവിതം ദുസ്സഹമാക്കി.
ഈ യക്ഷിയേ ബന്ധിക്കുകയും പഴയകവിൽ നിന്നും ക്ഷേത്രം പമ്പാനദിക്കരയിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
ഗോത്രസംസ്കാരവും പമ്പാനദിയും അപൂർവ പച്ചമരുന്നും (വാതരോഗത്തിന് പ്രസിദ്ധമായ തകഴി വല്യെണ്ണയ്ക്ക് വേണ്ട പച്ചമരുന്നുകൾ)ഓതറയെ സമ്പുഷ്ടമാക്കി.
ആറന്മുളയും പമ്പാനദിയും .ഗോത്രസംസ്കാരവുംചേർന്ന് വൈഷ്ണവ-ശാക്തേയ ഭക്തിയിൽ അധിഷ്ഠിതമായ ഒരു സംസ്കാരം വളർന്നു വന്നു.
 
== ക്ഷേത്രനിർമ്മിതി==
Line 45 ⟶ 57:
 
== ഉത്സവങ്ങൾ ==
വിനായക ചതുർത്ഥിക്ക് മഹാഗണപതിഹോമവും[[മഹാഗണപതിഹോമം]]വും [[ആനയുട്ടും]] [[നവരാത്രി]] കാലങ്ങളിൽ പത്തുദിവസം രംഗവേദിയിൽ പ്രത്യേക പൂജകളും [[മണ്ഡലം ചിറപ്പ്]] ആഘോഷവും [[ലക്ഷാർച്ചന]] പുനപ്രതിഷ്ഠ ദിനാഘോഷം ധനുമാസ സംക്രമം മുതൽ തുടർച്ചയായി അഞ്ചു സംക്രമം എഴുന്നള്ളത്തും [[കളമെഴുത്തും പാട്ടും]] വിഷു ദർശനം പടയണി സപ്താഹം വേലൻപാട്ട് ഇവ ഇവിടുത്തെ അനുഷ്ടനങ്ങളാണ്. മീന മാസത്തിലെ തിരുവാതിര നാളാണ് തിരുവുത്സവം കാളകെട്ട്, ഘോഷയാത്ര, കരക ഘോഷയാത്ര, പഞ്ചവാദ്യം, കൊടികളുടെ അകമ്പടിയോടെയുള്ള കാഴ്ച ശ്രീബലി എഴുന്നള്ളത്തും സേവ, കേളി,വേലകളി, വണിയക്കോലം തുടങ്ങി വിവിധ പരിപാടികളോടെ ആർഭാടത്തോടെ കൊണ്ടാടുന്നു. [[പടയണി]] അവതരണത്തിൻറെ ഏറ്റവും വലിയ രംഗാവിഷ്ക്കാരം പുതുക്കുളങ്ങരയിലാണെന്ന് പറയപ്പെടുന്നു.1001 പാളയിൽ തിർക്കുന്ന മഹാത്ഭുതം അന്യാദൃശ്യമായ ഒരു കാഴ്ചയാണ്.
 
==പ്രധാന വഴിപാടുകൾ==
 
ദേവി പ്രീതിക്കായി [[അഭിഷേകം]],ചിലവും [[ചെലവും വിളക്കും]], [[ദിവസപൂജ]], [[ചുറ്റുവിളക്ക്]] [[പുഷ്പാഞ്ജലി]], [[ഭഗവതിസേവ]], [[പായസം]] വഴിപാടുകൾ നടത്തുന്നു.
ഇഷ്ടലാഭത്തിനായി മഹാനിവേദ്യം(ചതുർശ്ശതം) വഴിപാട് പ്രധാനമാണ്.
ശാന്തി ദുർഗ്ഗയായ ,ഭഗവതിയെ കോടിയ്ക്കലമ്മയായി പന്തത്തിലവഹിച്ചു ഗുരുതി സമാനമായി ദേവിപ്രീതിക്കും മലദൈവപ്രീതിക്കും വേണ്ടി കോടിയ്ക്കൽ പൂജ എന്നൊരു വഴിപാട് ഉണ്ട്.
"https://ml.wikipedia.org/wiki/ഓതറ_പുതുക്കുളങ്ങര_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്