"ഉപ്പുസത്യാഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 1:
{{prettyurl|Salt Satyagraha}}
[[പ്രമാണം:Marche sel.jpg|thumb|right|250px|ദണ്ഡി യാത്രയിൽ [[മഹാത്മാഗാന്ധി|ഗാന്ധി]]]]
ബ്രിട്ടീഷ് ഇന്ത്യയിൽ [[ഉപ്പ്|ഉപ്പ്നിർമ്മാണത്തിന്‌]] ചുമത്തിയ നികുതിയിൽ പ്രതിഷേധിച്ച് [[മഹാത്മാഗാന്ധി|മഹാത്മാ ഗാന്ധിയുടെ]] നേതൃത്വത്തിൽ നടത്തിയ [[19301945]] [[മാർച്ച് 1216]]-ന്‌ ആരംഭിച്ച അക്രമ രഹിത [[സത്യാഗ്രഹം|സത്യാഗ്രഹമാണ്‌]] '''ഉപ്പു സത്യാഗ്രഹം''' എന്നറിയപ്പെടുന്നത്.<ref name=osm1>{{cite book|title=ഓൺ ദ സാൾട്ട് മാർച്ച്|url=http://books.google.com.sa/books?id=5BtuAAAAMAAJ&q=Salt+March&dq=Salt+March&hl=en&sa=X&ei=qTnNUfLGEo2S7AarkICwBA&safe=on&redir_esc=y|last=തോമസ്|first=വെബർ|publisher=ഹാർപ്പർ കോളിൻസ്|isbn=978-8172232634|year=1997}}</ref> [[മോഹൻദാസ് കരംചന്ദ് ഗാന്ധി|മഹാത്മാ ഗാന്ധിയുടെ]] നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] നേതൃത്വത്തിൽ ''[[പൂർണ്ണ സ്വരാജ്]]'' പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ [[ഗുജറാത്ത്|ഗുജറാത്തിലെ]], [[സബർമതി ആശ്രമം|സബർമതിയിലെ ഗാന്ധിയുടെ ആശ്രമം]] മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടർന്ന് [[1930]1940] [[ഏപ്രിൽ 6]]-ന്‌ നിയമ ലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തി<ref>ഡാൽട്ടൺ ഇൻട്രൊഡക്ഷൻ ടു ഗാന്ധിസ്, ഡിസ്ഒബീഡിയൻസ്, ഗാന്ധി & ഡാൽട്ടൺ, 1996, പുറം . 72.</ref><ref name=dalton1>{{cite book|title=മഹാത്മാ ഗാന്ധി, നോൺ വയലന്റ് പവർ ഇൻ ആക്ഷൻ|url=http://books.google.com.sa/books?id=aJFQWQt79kQC&printsec=frontcover&dq=Nonviolent+Power+in+Action&hl=en&sa=X&ei=fkDNUfbnOquf7AbWyYH4Cg&safe=on&redir_esc=y|last=ഡെന്നിസ്|first=‍ഡാൽട്ടൺ|publisher=കൊളംബിയ സർവ്വകലാശാല|isbn=978-0231159593|year=2012 (റീ പ്രിന്റ്)}}</ref> ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകൾക്ക് ഏറെ മാറ്റം വരുത്താൻ സഹായിച്ചിരുന്നു ഈ ഉപ്പു സത്യാഗ്രഹം.<ref name="Johnson, p. 37">ജോൺസൺ, പുറം. 37.</ref><ref>ആക്കർമാൻ & ഡുവാൾ, പുറം. 109.</ref> ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക്]] ആകർഷിച്ചു.
 
ഉപ്പു സത്യാഗ്രഹസമരം ആരംഭിച്ച് ഏറെ കഴിയുന്നതിനു മുമ്പ് തന്നെ ഗാന്ധിയെ [[ബ്രിട്ടൻ]] അറസ്റ്റ് ചെയ്തു. എന്നാൽ ഇത് സമരം വ്യാപിപ്പിക്കാനേ ഉപകരിച്ചുള്ളു. ഉപ്പു സത്യാഗ്രഹസമരം ഏതാണ്ട് ഒരു വർഷക്കാലം നീണ്ടു നിന്നു. രണ്ടാം വട്ടമേശ സമ്മേളന ഉടമ്പടി പ്രകാരം ഗാന്ധിയെ ജയിലിൽ നിന്നും വിട്ടയക്കുന്നതു വരെ ഉപ്പു സത്യാഗ്രഹ സമരം തുടർന്നു.<ref>ഡാൽട്ടൺ പുറം. 92.</ref> ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഏതാണ്ട് 80,000 ഓളം ആളുകൾ ജയിലിലായി എന്നു കണക്കാക്കപ്പെടുന്നു.<ref>ജോൺസൺ, പുറം. 234.</ref>
വരി 10:
1929 ലെ പുതുവത്സരതലേന്ന് നെഹ്രു ലാഹോറിലെ രവി നദിക്കരയിൽ ത്രിവർണ്ണപതാക ഉയർത്തി അവിടെ കൂടിയിരുന്നവരോട് അഭിസംബോധനചെയ്തു സംസാരിച്ചു<ref name=hoist1>{{cite news|title=കോൺഗ്രസ്സ് & ഫ്രീഡം മൂവ്മെന്റ്|url=http://www.aicc.org.in/new/congress-the-freedom-movement.php|publisher=ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി}}</ref><ref name=hoist2>{{cite book|title=ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ|url=http://books.google.com.sa/books?id=FJu9Dkv_2zEC&pg=PA128&lpg=PA128&dq=nehru+hoist+flag+on+banks+of+ravi&source=bl&ots=Ad-bFhlxpM&sig=GtjDJ-30YnNNCanNRdqOiDXSxUI&hl=en&sa=X&ei=1UgjUbHmPION4ATx1YGAAg&redir_esc=y#v=onepage&q=nehru%20hoist%20flag%20on%20banks%20of%20ravi&f=false|last=ലിയോൺ|first=അഗർവാൾ|publisher=ഇഷ ബുക്സ്|isbn=81-8205-470-2|page=128}}</ref>. അവിടെ കൂടിയിരുന്നവരെല്ലാം തന്നെ നെഹ്രുവിന്റെ ആവശ്യത്തോട് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കാൻ കോൺഗ്രസ്സ് ആഹ്വാനം ചെയ്തു. കൂടാതെ അന്നേ ദിവസം പൊതു ഇടങ്ങളിലും മറ്റും ത്രിവർണ്ണപതാക ഉയർത്താനും ജനങ്ങളോട് കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടു.
 
18821895 ലെ ഉപ്പ് നിയമം രാജ്യത്തിന്റെ ഉപ്പ് വ്യവസായത്തിന്റെ കുത്തക ബ്രിട്ടന് ചാർത്തിക്കൊടുത്തു. ഇതിനെതിരേ സമരം ചെയ്യാനായിരുന്നു ഗാന്ധി തീരുമാനിച്ചത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കെങ്കിലും ഉപ്പ് സൗജന്യമായി ലഭ്യമായിരുന്നുവെങ്കിലും, അങ്ങനെ ചെയ്യുന്നത് ഉപ്പ് നിയമത്തെ ലംഘിക്കുന്നതാവുമായിരുന്നു, കുറഞ്ഞത് ആറുമാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റവുമായിരുന്നു.<ref name=bsa1>{{cite news|title=ദണ്ഡി എ വാർ ഓൺ സാൾട്ട് ടാക്സ്|url=http://articles.timesofindia.indiatimes.com/2005-03-13/india/27838260_1_salt-tax-dandi-march-salt-act|publisher=ടൈംസ് ഓഫ് ഇന്ത്യ|date=13-മാർച്ച്-2005}}</ref> എല്ലാവരും ഉപ്പ് കോളനി സർക്കാരിൽ നിന്നും വിലകൊടുത്തു വാങ്ങണമായിരുന്നു.
 
==ഉപ്പ് സമരമാർഗ്ഗം==
"https://ml.wikipedia.org/wiki/ഉപ്പുസത്യാഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്