"ജോസഫ് മെൻഗെളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
 
==ആദ്യകാല ജീവിതവും വിദ്യാഭ്യാസവും==
16 മാർച്ച് 1911 ൽ കാളിന്റെയുംകാൾ മെൻഗെളെയുടേയും വാൽബുർഗ മെൻഗെളെയുടെയും മൂന്നു മക്കളിൽ ഏറ്റവും മൂത്തവനായി ഗൺസ്ബെർഗ്, ബാവരിയ, ജർമ്മനിയിൽജർമ്മനിയിലെ ജനിച്ചുബവേറിയയിൽ ഗൺസ്ബെർഗ് എന്ന സ്ഥലത്താണ്നി ജനനം. കാൾ ജൂ.(ജൂനിയർ)ഉം അലോയ്‌സും ആയിരുന്നു ഇളയ സഹോദരങ്ങൾ. കാൾ മെൻഗെളെ & സൺസ് കമ്പനിയുടെ സ്ഥാപകനായിരുന്നു ജൊസെഫ് മെൻഗെളെയുടെ പിതാവ്. ജോസഫ് മെൻഗെളെയുടെ സ്കൂൾ ജീവിതം നല്ല നിലയിൽ അവസാനിക്കുകയും കലയിലും സംഗീതത്തിലും ഉള്ളഅയാൾക്കുള്ള താല്പര്യം വികസിപ്പിച്ചെടുക്കുകയുംവികസിച്ചുവരികയും ചെയ്തു. 1930 ഏപ്രിൽ മാസത്തിൽ തന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മെൻഗെളെ വൈദ്യത്തിന്ന് ഗൊയ്‌ഥെ സർവകലാശാലയിൽസർവകലാശാലയിലും വൈദ്യത്തിനും തത്വചിന്താപഠനത്തിനു മ്യൂണിക് സർവകലാശാലയിലും ചേർന്നു. മ്യൂണിക്കിൽ ആയിരുന്നു നാസി പാർട്ടിയുടെ ആസ്ഥാനം. മെൻഗെളെ 1931ൽ ഒരു പാരാമിലിറ്ററി സംഘടനയിലും അവിടെ നിന്നു 1934ൽ നാസിയിലുംനാസി പാർട്ടിയിലും ചേർന്നു.
 
1935ൽ നരവംശപഠനത്തിന് മ്യൂണിക് സർവകലാശാലയിൽ നിന്നും മെൻഗെളെ ബിരുദം നേടി. 1937 ജനുവരിയിൽ ഫ്രാങ്ക്ഫർട്ടിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെറെഡിറ്ററി ബയോളജി ആൻഡ് റാഷ്യൽ ഹൈജീനിൽ ജനിതക ഗവേഷണം, പ്രത്യേകിച്ചു ഇരട്ടകളുടെ, നടത്തിയിരുന്ന ഡോ. ഓട്മർ ഫ്രയർ വോൺ വേർസ്ച്ചറിന്റെ കീഴിൽ സഹായിയായി. വോൺ വേർസ്ച്ചറുടെ സഹായി ആയിക്കൊണ്ട് മെൻഗെളെ ശ്രദ്ധ കേന്ദ്രീകരിച്ചത് മുറിച്ചുണ്ടുംജന്മനാ അണ്ണാക്കോചൂണ്ടുകളിലും അണ്ണാക്കിലും മുറിതാടിയോ വരാൻതാടീയിലും വരാറുള്ള വൈകല്യങ്ങൾക്ക്മു കാരണമായ ജനിതക ഘടനകളിൽ ആയിരുന്നു. ഇതേക്കുറിച്ചുള്ള പ്രബന്ധം മെൻഗെളെക്ക് 1938ൽ വൈദ്യത്തിൽ ഡോക്ടറേറ്റ് നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ രണ്ടു ബിരുദങ്ങളും പിന്നീട് നൽകിയ സർവകലാശാലകൾ തന്നെ തള്ളിക്കളഞ്ഞുപിൻവലിക്കുകയുണ്ടായി. ഒരു ശുപാർശകത്തിൽശുപാർശക്കത്തിൽ വോൺ വേർസ്ച്ചർ മെൻഗെളെയുടെ വിശ്വാസ്യതയേയും സങ്കീർണമായ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവിനെഅയാളുടെ പറ്റിയുംകഴിവിനെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. റോബേർട്ട് ജെ ലിഫ്റ്റൺ എന്ന അമേരിക്കൻ എഴുത്തുകാരൻ കുറിക്കുന്നത് മെൻഗെളെയുടെ പ്രസിദ്ധീകരിച്ചപ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങൾ അക്കാലത്തെ മുഖ്യ ശാസ്ത്രീയമുഖ്യധാരാ പാതയിൽശാസ്ത്രവീക്ഷണങ്ങളുടെ നിന്നുംനിരയിൽനിന്നും വ്യതിചലിക്കുന്നില്ലെന്നു മാത്രമല്ല നാസി ജർമനി എന്ന ചട്ടക്കൂടിന്റെ പുറത്തു നിന്നു നോക്കി കാണേണ്ടതുമാണ് എന്നാണ്.
 
28 ജൂലൈ 1939ൽ, മെൻഗെളെ ഐറിൻ സ്കോർബിനെ കല്യാണം കഴിച്ചു. അവരുടെ ഏക മകനായ റോൾഫ് 1944ൽ ജനിച്ചു.
"https://ml.wikipedia.org/wiki/ജോസഫ്_മെൻഗെളെ" എന്ന താളിൽനിന്ന് ശേഖരിച്ചത്