"ജോസഫ് മെൻഗെളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
}}
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്തെ]] [[ഷുട്സ്റ്റാഫൽ|ജർമ്മൻ സുരക്ഷാസംഘടന]]യിലെ(എസ് എസ്)ഒരു ഉദ്യോഗസ്ഥനും [[ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയം|ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തിലെ]] ചികിത്സകനും ആയിരുന്നു '''ജോസഫ് മെൻഗെളെ (Josef Mengele)''' (16 മാർച്ച് 1911 - 7 ഫെബ്രുവരി 1979) . [[Gas chamber|ഗ്യാസ് ചേമ്പറിലേക്കു]] ഇരകളെ തിരഞ്ഞെടുക്കുന്നതിനും [[നാസികൾ മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ|തടവുകാരുടെ മേൽ മാരക പരീക്ഷണങ്ങൾ]] നടത്തുന്നതിനും കാരണക്കാരായചുമതലപ്പെടുത്തപ്പെട്ട ഡോക്ടർ സംഘത്തിലെവൈദ്യസംഘത്തിലെ ഒരു കുപ്രസിദ്ധ അംഗമായിരുന്നു മെൻഗെളെ. പുതിയപുതുതായെത്തുന്ന വരവുകാരെതടവുകാരെ ജോലി ചെയ്യാൻ ആരോഗ്യമുള്ളവരാണെങ്കിൽ ക്യാമ്പിലേക്ക് ചേർക്കുകയും അല്ലാത്തവരെ ഉടൻതന്നെ ഗ്യാസ് ചേമ്പറുകളിലിട്ടു കൊല്ലുകയുംകൊല്ലുകയുമാണ് ചെയ്തിരുന്നുഅവർ ചെയ്തിരുന്നത്. [[red army|ചുവപ്പൻറഷ്യൻ പടചെപട]]യുടെ വരവിനു തൊട്ടുമുമ്പേ 17 ജനുവരി 1945 -ന് മെൻഗെളെ [[auschwitz|ഓഷ്‌വിറ്റ്സിൽ]] നിന്നു പലായനം ചെയ്തു. യുദ്ധത്തിനു ശേഷംയുദ്ധത്തിനുശേഷം ദക്ഷിണ അമേരിക്കയിലേക്ക് ഓടിപ്പോവുകയുംഒളിച്ചോടുകയും തന്റെ ജീവിതകാലംശിഷ്ടകാലം മുഴുവൻ പിടികൊടുക്കാതെ അവിടെ ജീവിക്കുകയും ചെയ്തു .
{{ജൂതവിരോധം}}
മ്യൂണിക് സർവകലാശാലയിൽ നിന്നും [[നരവംശശാസ്ത്രം|നരവംശപഠനത്തിനുംനരവംശപഠനത്തിലും]] വൈദ്യപഠനത്തിനുംവൈദ്യപഠനത്തിലും ഡോക്ടറേറ്റ് നേടിയ മെൻഗെളെ ഒരു ഗവേഷകനായിട്ടാണ് തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. 1937ൽ അദ്ദേഹം നാസി പാർട്ടിയിലും 1938ൽ എസ്. എസ് യിലും ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്തു ബറ്റാലിയൻ മെഡിക്കൽ ഉദ്യോഗസ്ഥനായിട്ടാണ് തുടക്കത്തിൽ അദ്ദേഹത്തെ നിയമിച്ചതെങ്കിലും 1943 ന്റെ തുടക്കത്തിൽ തടങ്കൽപ്പാളയസേവനത്തിലേക്കു മാറ്റുകയും അവിടെ നിന്നു ഓഷ്‌വിറ്റ്സിലേക്കുംഓഷ്‌വിറ്റ്സിലേക്കു നിയമിതനായിനിയമിക്കുകയും ചെയ്തു. അവിടെ അദ്ദേഹം കണ്ടത് മനുഷ്യരുടെ മുകളിൽമനുഷ്യരിൽ ജനിതക ഗവേഷണങ്ങൾ നടത്താനുള്ള അവസരമാണ്. അദ്ദേഹത്തിന്റെ തുടർന്നുള്ള പരീക്ഷണങ്ങൾ, - അവയിൽ മുഖ്യമായത് ഇരട്ടകളുടെ മുകളിലുള്ള പരീക്ഷണങ്ങളാണ്, - ഇരകളുടെ ആരോഗ്യമോ സുരക്ഷയോ കണക്കിലെടുക്കാതെയുള്ളതായിരുന്നുകണക്കിലെടുക്കാതെയുള്ളവയായിരുന്നു.
 
യുദ്ധാനന്തരം ചില മുൻ എസ് എസ് അംഗങ്ങളുടെ സഹായത്തോടെ 1949 ജൂലൈയിൽ മെൻഗെളെ [[അർജന്റീന|അർജന്റീനയിലേക്ക്]] തിരിച്ചു. [[പശ്ചിമ ജർമ്മനി]], [[ഇസ്രായേൽ]] തുടങ്ങിയ രാജ്യങ്ങളുടെയും [[Simon Wiesenthal|സൈമൺ വെസെന്താൽ]] തുടങ്ങിയ നാസി വേട്ടക്കാരുടെയുംനാസിവേട്ടക്കാരുടെയും നിരന്തര പരിശ്രമങ്ങളിൽ നിന്നും രക്ഷപെടാൻ തുടക്കത്തിൽ [[Buenos Aires|ബ്യുണസ് അയേഴ്സിന്റെ]] ചുറ്റിലും മറ്റും ജീവിച്ച ഇദ്ദേഹം 1959ൽ [[പരഗ്വെ]]യിലേക്കും 1960ൽ [[ബ്രസീൽ|ബ്രസീലിലേക്കും]] കടന്നു. 1979ൽ ബ്രസീൽ തീരത്തു നിന്നു നീന്തിക്കടക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങി മരിക്കുകയുംമുങ്ങിമരിക്കുകയും ഒരു കള്ളപ്പേരിൽ കുഴിച്ചിടുകയുംവ്യാജപ്പേരിൽ ആണുണ്ടായത്മറവുചെയ്യപ്പെടുകയുമാണുണ്ടായത്. 1985ൽ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടംഭൗതികാവശിഷ്ടങ്ങൾ കുഴിച്ചെടുക്കുകയും [[ഫോറൻസിക് സയൻസ്|ഫോറൻസിക് പരിശോധന]] വഴി സംശയാതീതമായി തിരിച്ചറിയുകയും ചെയ്തു.
 
==ആദ്യകാല ജീവിതവും വിദ്യാഭ്യാസവും==
"https://ml.wikipedia.org/wiki/ജോസഫ്_മെൻഗെളെ" എന്ന താളിൽനിന്ന് ശേഖരിച്ചത്