"റേഡിയോ തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലിങ്ക്
വരി 2:
{{MWband}}
 
ഏതാണ്ട് 10<sup>-3</sup> മീറ്ററില്‍ കൂടുതല്‍ തരംഗ ദൈര്‍ഘ്യം[[തരംഗദൈര്‍ഘ്യം]] ഉള്ള [[വിദ്യുത്കാന്തിക തരംഗം|വിദ്യുത്കാന്തിക തരംഗങ്ങളാണ്]] '''റേഡിയോ തരംഗങ്ങള്‍''' എന്നു അറിയപ്പെടുന്നത്‍എന്നറിയപ്പെടുന്നത്‍. [[വിദ്യുത്കാന്തിക വര്‍ണ്ണരാജി|വിദ്യുത്കാന്തിക വര്‍ണ്ണരാജിയില്‍]] ഏറ്റവും കൂടുതല്‍ തരംഗദൈര്‍ഘ്യൈം ഉള്ളതും ഇതിനാണ്.
 
==റേഡിയോ തരംഗങ്ങളും ജ്യോതിശാസ്ത്രവും==
[[നേത്രം|മനുഷ്യനേത്രത്തിനു]] കാണാനാകാത്ത വിദ്യുത്കാന്തിക തരംഗങ്ങളില്‍ [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തിലെ]] പഠനങ്ങള്‍ക്കായി ആദ്യമായി ഉപയോഗിച്ചത് റേഡിയോ തരംഗങ്ങള്‍ ആണ്തരംഗങ്ങളാണ്.
 
[[ബെല്‍ ലബോറട്ടറി|ബെല്‍ ലബോറട്ടറിയില്‍]] ജോലി ചെയ്തിരുന്ന അമേരിക്കന്‍ എഞ്ചിനീയറായ [[കാള്‍ ജി. ജാന്‍സ്കി]] ആണ് ബഹിരാകാശത്തു നിന്നുള്ള റേഡിയോ തരംഗങ്ങളെ തികച്ചും യാദൃശ്ചികമായി ആദ്യം കണ്ടെത്തിയത്. അറ്റ്ലാന്റിക്കിനു കുറുകേ പുതുതായി സ്ഥാപിച്ച റേഡിയോ ലിങ്കില്‍ ഉണ്ടാകുന്ന disturbance നെ കുറിച്ചു പഠിക്കുകയായിരുന്നു അദ്ദേഹം. [[ധനു രാശി]] ആകാശത്തിന്റെ ഉച്ചിയില്‍ എത്തുന്ന സമയത്ത് ഈ disturbance ഏറ്റവും അധികം ആണെന്നു അദ്ദേഹം കണ്ടു. (നമ്മുടെ ഗാലക്സിയുടെ കേന്ദ്രം ധനു രാശിയില്‍ ആണ്.) ബഹിരാകാശത്തു നിന്നുള്ള റേഡിയോ തരംഗങ്ങളാണ് തന്റെ ശ്രദ്ധയില്‍ പെട്ടതെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. അവിടെ റേഡിയോ ജ്യോതിശാസ്ത്രത്തിനു തുടക്കം കുറിച്ചു. ഇന്നു നമുക്ക് ആകാശഗംഗയെ കുറിച്ചുള്ള മിക്കവാറും എല്ലാ വിവരങ്ങളും റേഡിയോ തരംഗങ്ങള്‍ പഠിച്ചതു വഴി ലഭിച്ചതാണ്.
 
ഇന്നു [[ആകാശഗംഗ|ആകാശഗംഗയെ]] കുറിച്ച് ലഭ്യമായ മിക്കവാറും എല്ലാ വിവരങ്ങളും റേഡിയോ തരംഗങ്ങള്‍ പഠിച്ചതു വഴി ലഭിച്ചതാണ്.
{{അപൂര്‍ണ്ണം|Radiowaves}}
{{EMSpectrum}}
{{Radio spectrum}}
"https://ml.wikipedia.org/wiki/റേഡിയോ_തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്