"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 26:
ഇന്ത്യയുടെ പതിനൊന്നാമത് [[ഇന്ത്യയുടെ രാഷ്ട്രപതി|രാഷ്ട്രപതിയായിരുന്നു]](2002-2007) '''അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം''' എന്ന '''ഡോ. എ.പി.ജെ. അബ്ദുൽ കലാം''' (1931 ഒക്ടോബർ 15 – 2015 ജൂലൈ 27).<ref name="poi12">{{cite web|title=ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർ|url=http://archive.is/JKLA9|publisher=രാഷ്ട്രപതിയുടെ കാര്യാലയം|accessdate=2013-11-24}}</ref> പ്രശസ്തനായ [[മിസൈൽ]] സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[രാമേശ്വരം|രാമേശ്വരത്ത്]] ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം [[DRDO|പ്രതിരോധ ഗവേഷണ വികസന കേന്ദ്രം]] (DRDO), [[ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ|ബഹിരാകാശഗവേഷണകേന്ദ്രം]] (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.<ref name=isro1>{{cite web | title = അബ്ദുൾ കലാം | quote = അബ്ദുൾകലാമിനെ ഐ.എസ്.ആർ.ഒ യിലെ സഹപ്രവർത്തകർ ഓർമ്മിക്കുന്നു | publisher = ഫ്രണ്ട്ലൈൻ മാസിക| accessdate = 2002-07-05}}</ref>. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, [[ബാലിസ്റ്റിക് മിസൈൽ|ബാലിസ്റ്റിക് മിസൈലിന്റേയും]] വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. [[മിസൈൽ|മിസ്സൈൽ]] സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ''ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ'' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. [[ഓപ്പറേഷൻ ശക്തി|പൊക്രാൻ അണ്വായുധ പരീക്ഷണ]]ത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടി]]-
[[File:APJ Abdul Kalam speech.ogg|thumb|എ.പി.ജെ. അബ്ദുൽ കലാം പ്രഭാഷണത്തിനിടെ 2014]]
|