"ഈനാമ്പേച്ചി (ജനുസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
}}
 
ഫിലോഡേറ്റ ഗോത്രത്തിൽ പെട്ട ഒരു [[സസ്തനി|സസ്തനിയാണ്‌]] '''ഈനാമ്പേച്ചി'''. ഉറുമ്പുതീനി, എന്നഅളുങ്ക് എന്നീ പേരിലും അറിയപ്പെടുന്നു. ഈ ഗോത്രത്തിൽ '''മാനിഡേ''' എന്ന ഏക കുടുംബവും അതിൽ എട്ടു ജാതികളുള്ള '''മാനിസ്''' എന്ന ജനുസും മാത്രമാണ്‌ അവശേഷിച്ചിട്ടുള്ളത്. ഇവയ്ക്കുപുറമേയുള്ള ജാതികൾ അന്യംനിന്നുപോയി. അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയാണ് <ref name=ജസീറ>{{cite web|title=Poaching threatens rare Asian anteaters|url=http://www.aljazeera.com/indepth/features/2014/02/poaching-threatens-rare-asian-anteaters-201421510543142566.html|accessdate=2014 ഫെബ്രുവരി 16}}</ref>. ഈനാമ്പേച്ചി
ഈനാമ്പേച്ചികൾക്ക് ശരീരത്തെ പൊതിഞ്ഞ് [[കെരാറ്റിൻ]] എന്ന വസ്തു കൊണ്ടു നിർമ്മിതമായ വലിയ ശൽക്കങ്ങൾ ഉണ്ട്. സസ്തനികൾക്കിടയിൽ ഈ അനുകൂലനം ഉള്ള ഏക ഗോത്രം ഈനാമ്പേച്ചികളുടേതാണ്‌.<ref name=EWW>{{cite book | writer = Briggs, Mike., Briggs, Peggy | title = The Encyclopedia of World Wildlife | publisher = Paragon Books | year = 2006 |pages = 63}}</ref>[[ആഫ്രിക്ക|ആഫ്രിക്കയിലേയും]] [[ഏഷ്യ|ഏഷ്യയിലേയും]] ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്‌ ഇവ കാണപ്പെടുന്നത്. ഇവയുടെ [[ഇംഗ്ലീഷ്]] പേര്‌ "പാൻ‌ഗോളിൻ" എന്നാണ്‌. "ചുരുണ്ടുകൂടുന്നത്" എന്നർത്ഥമുള്ള 'പെങ്കുലിങ്ങ്' എന്ന മലയൻഭാഷാപദത്തിൽ നിന്നാണ്‌ ഈ പേരിന്റെ നിഷ്പത്തി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2376082" എന്ന താളിൽനിന്ന് ശേഖരിച്ചത്