"ബബ്ബർ ഖൽസ ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
സിഖ് നവോത്ഥാന പ്രസ്ഥാനമായ നിരങ്കരി വിഭാഗവുമായി നടന്ന സംഘർഷങ്ങളെ തുടർന്ന് 1978ലാണ് ബബ്ബർ ഖൽസ ഇന്റർനാഷണൽ സ്ഥാപിതമായത്. 1970കളിൽ ഇന്ത്യൻ പഞ്ചാബിൽ ആരംഭിച്ച സായുധകലാപത്തിൽ ബബ്ബർ ഖൽസ ഇന്റർനാഷണൽ പ്രധാന പങ്ക് വഹിച്ചിരുന്നു. <ref name="Wright-Neville2010">{{cite book|last=Wright-Neville|first=David|title=Dictionary of Terrorism|url=http://books.google.com/books?id=N1IDEHn5MoUC&pg=PA46|accessdate=19 June 2010|year=2010|publisher=Polity|isbn=978-0-7456-4302-1|pages=46–}}</ref>
 
1980കളിൽ സജീവമായിരുന്ന സംഘടന 1990കൾക്ക് ശേഷം ക്ഷയിച്ചു. പോലീസ് നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സംഘടനയുടെ പ്രധാന നേതാക്കളിൽ പലരും കൊല്ലപ്പെടുകയായിരുന്നു. <ref name="Wright-Neville2010"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ബബ്ബർ_ഖൽസ_ഇന്റർനാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്