"ബബ്ബർ ഖൽസ ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
 
ഇന്ത്യൻ ഗവൺമെന്റും ബ്രിട്ടീഷ് സർക്കാരും ബബ്ബർ ഖൽസയെ ഒരു ഭീകര സംഘടനയായാണ് പരിഗണിക്കുന്നത്. എന്നാൽ, അതിന്റെ പ്രവർത്തകർ ഒരു പ്രതിരോധ പ്രസ്ഥാനമായാണ് കരുതുന്നത്.<ref>{{cite book|url=http://books.google.com/books?id=8QufTc6fAocC&pg=PA45&lpg=PA45&dq=Babbar+Khalsa+freedom+fighters#v=snippet&q=freedom&f=false |title=Fighting for faith and nation ... - Google Books |publisher=|date= |accessdate=2009-08-09 | isbn=978-0-8122-1592-2}}</ref><ref>{{cite book|url=http://books.google.com/books?id=8uYOAQAAIAAJ&q=Babbar+Khalsa+freedom&dq=Babbar+Khalsa+freedom|title=India today - Google Books |publisher=|date=2009-04-24 |accessdate=2009-08-09}}</ref>
 
സിഖ് നവോത്ഥാന പ്രസ്ഥാനമായ നിരങ്കരി വിഭാഗവുമായി നടന്ന സംഘർഷങ്ങളെ തുടർന്ന് 1978ലാണ് ബബ്ബർ ഖൽസ ഇന്റർനാഷണൽ സ്ഥാപിതമായത്. 1970കളിൽ ഇന്ത്യൻ പഞ്ചാബിൽ ആരംഭിച്ച സായുധകലാപത്തിൽ ബബ്ബർ ഖൽസ ഇന്റർനാഷണൽ പ്രധാന പങ്ക് വഹിച്ചിരുന്നു. <ref name="Wright-Neville2010">{{cite book|last=Wright-Neville|first=David|title=Dictionary of Terrorism|url=http://books.google.com/books?id=N1IDEHn5MoUC&pg=PA46|accessdate=19 June 2010|year=2010|publisher=Polity|isbn=978-0-7456-4302-1|pages=46–}}</ref>
 
 
"https://ml.wikipedia.org/wiki/ബബ്ബർ_ഖൽസ_ഇന്റർനാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്