"ലാലാ ഹർദയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Hindu leader |name = ലാല ഹർദയാൽ |image =Lala Har Dayal Young.jpg |image_siz...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
കൂട്ടിച്ചേർക്കൽ
വരി 20:
ഗദ്ദർ പാർട്ടിയുടെ സ്ഥാപകരിലൊരാളും ഇന്ത്യയുടെ സ്വാതന്ത്ര സമര നേതാക്കളിലൊരാളുമായിരുന്നു '''ലാലാ ഹർദയാൽ''' (പഞ്ചാബിയിൽi ਲਾਲਾ ਹਰਦਿਆਲ)(ജ. ഒക്ടോബർ 14, 1884 - മ. മാർച്ച് 4, 1939) <ref name=emily-brown>{{cite book|last=Brown|first=Emily C.|title=Har Dayal: Hindu Revolutionary and Rationalist|year=1975|publisher=University of Arizona Press|location=Tucson|isbn=0-8165-0422-9}}</ref> ഇന്ത്യൻ സിവിൽ സർവ്വീസിൽ ജോലിയാരംഭിച്ച അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. ലളിത ജീവിതം നയിച്ച ഹർദയാൽ കാനഡയിലും അമേരിക്കയിലും താമസിച്ചിരുന്ന പ്രവാസി ഇന്ത്യാക്കാർക്ക് ആദ്യ ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി പോരാടുവാൻ അദ്ദേഹം പ്രചോദനമായി.
 
==ജീവിതരേഖ==
 
===കുട്ടിക്കാലം===
1896 - ൽ ലുധിയാന ജില്ലയിലെ സാരഭ എന്ന ഗ്രാമത്തിലെ ഗ്രെവാൾ ജാട്ട് സിഖ് കുടുംബത്തിലെ മംഗൾ സിംഗിന്റെ പുത്രനായാണ് കർത്താർ സിങ് സാരഭ ജനിച്ചത്. അദ്ദേഹത്തിന് 15 വയസ്സായ സമയത്ത് മാതാപിതാക്കൾ അമേരിക്കയിൽ ജോലിക്കായി പോകുകയും അദ്ദേഹത്തെയും കപ്പലിൽ ഒരുമിച്ച് കൊണ്ടുപോകുകയും ചെയ്തു. അക്കാലത്ത് വലിയ നിയന്ത്രണങ്ങളും പരിശോധനകളുമാണ് ഇന്ത്യാക്കാർക്ക് അമേരിക്കയിലേക്കുള്ള യാത്രയിൽ നേരിടേണ്ടി വന്നത്. യൂറോപ്യയിൽ നിന്നും മറ്റുമുള്ള യാത്രക്കാർക്ക് വളരെ ലളിതമായ പരിശോധനകളും മറ്റുമാണുണ്ടായിരന്നത്. ഇന്ത്യാക്കാർ ബ്രിട്ടീഷുകാരുടെ അടിമകളായതിനാലാണ് ഇത്തരത്തിലുള്ള സമീപനം നേരിണ്ടിവരുന്നതെന്നാണ് ഇതേപ്പറ്റി സഹയാത്രികനോട് സംസാരിച്ചപ്പോൾ സാരഭയോട് ലഭിച്ച മറുപടി. ഈ സംഭാഷണം സാരഭയെ വല്ലാതെ സ്വാധീനിച്ചു. സാരഭ സഞ്ചരിച്ച കപ്പൽ അമേരിക്കയിലെ തുറമുഖമായ സാൻഫ്രാൻസിസ്കോയിൽ 1912 ന് എത്തിച്ചേർന്നു. ബർക്കിലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ വിദ്യാർത്ഥിയായി ചേർന്ന സാരഭ കാലിഫോർണിയ സെൻട്രൽ താഴ്വരയിൽ പഴം ശേഖരിക്കുന്ന ഭാഗിക ജോലിക്കും പോകുവാൻ തുടങ്ങി.
"https://ml.wikipedia.org/wiki/ലാലാ_ഹർദയാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്