"അറുമുഖൻ വെങ്കിടങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
→‎ചലച്ചിത്രങ്ങൾ: അറുമുഖൻ വെങ്കടങ്ങ്
വരി 1:
{{PU|Arumukhan Venkidangu}}
മലയാളചലച്ചിത്രഗാനരചയിതാവുംമലയാള നാടൻപാട്ട്ചലച്ചിത്രഗാന രചയിതാവും നാടൻ പാട്ട് രചയിതാവുമാണ് '''അറുമുഖൻ'''.<ref name=mano>{{cite web|title=മണിയുടെ സ്വന്തം അറുമുഖൻ|url=http://www.manoramaonline.com/music/gramaphone/mani-and-his-lyricist-arumukhan.html|website=മനോരമ|accessdate=2016 മാർച്ച് 19|archiveurl=https://archive.is/M6Uo6|archivedate=2016 മാർച്ച് 19}}</ref> [[കലാഭവൻ മണി]] ആലപിച്ചിരുന്ന മിക്ക നാടൻപാട്ടുകളുടെയുംനാടൻ പാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം.<ref>{{cite web|title=നാടൻ പാട്ടിന്റെ മണികിലുക്കം|url=http://www.mathrubhumi.com/specials/movies-music/kalabhavan-mani/-kalabhavan-mani-malayalam-news-1.913596|website=മാതൃഭൂമി|accessdate=2016 മാർച്ച് 19|archiveurl=https://archive.is/RGZQL|archivedate=2016 മാർച്ച് 19}}</ref> ഇരുന്നൂറോളം പാട്ടുകൾ ഇദ്ദേഹം കലാഭവൻ മണിക്കുവേണ്ടി രചിച്ചു.
 
തൃശൂർ ജില്ലയിലെ വെങ്കടങ്ങ് നടുവത്ത് ശങ്കരൻ – കാളി ദമ്പതികളുടെ മകനായി ജനിച്ചു. വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെനാട്ടിൻ പുറത്തെ ഗാനമേളകളിലും ഗാനങ്ങൾ രചിച്ചിരുന്നു. നാട്ടുകാരനായ സലിം സത്താർ (മാപ്പിളഗായകൻമാപ്പിള ഗായകൻ കെ.ജി. സത്താറിന്റെ മകൻ) അറുമുഖന്റെ ഗാനങ്ങൾ മനോജ് കൃഷ്ണനെക്കൊണ്ടുകൃഷ്ണനെ കൊണ്ടു പാടിച്ച് ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന കസെറ്റ്കാസെറ്റ് ആദ്യമായി പുറത്തിറക്കി. ഇത് ശ്രദ്ധയിൽപ്പെട്ട മണി അറുമുഖനെ ബന്ധപ്പെട്ട് കാസറ്റിറക്കാൻ തീരുമാനിച്ചു.<ref name=mano/>
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/അറുമുഖൻ_വെങ്കിടങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്