"രാമക്കൽമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചിത്രശാല: {{commons category|Ramakkalmedu}}
No edit summary
വരി 24:
==ഐതിഹ്യം==
ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമന്റെ യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നത്. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ 'കല്ലുമ്മേൽ കല്ലു'മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവൻമാർ ഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.
[[പ്രമാണം:കാറ്റാടിയന്ത്രം രാമക്ക{{ൽ}}മേട്രാമക്കൽമേട്.JPG|ലഘുചിത്രം||രാമക്കൽമേടിലെ ഒരു വലിയ കാറ്റാടിയന്ത്രം]]
 
==ടൂറിസം സെന്റർ==
വരി 44:
File:TamilNadu-from-RamakkalMedu.JPG
File:Kuravan kurathy.JPG
പ്രമാണം:കാറ്റാടി യന്ത്രവും സബ് സ്റ്റേഷനും.JPG|കാറ്റാടി യന്ത്രവും വൈദ്യുതി വിതരണത്തിനുള്ള സബ് സ്റ്റേഷനും
</gallery>
{{commons category|Ramakkalmedu}}
"https://ml.wikipedia.org/wiki/രാമക്കൽമേട്" എന്ന താളിൽനിന്ന് ശേഖരിച്ചത്