"ഖലിസ്ഥാൻ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
==ലക്ഷ്യം==
സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം(ഖാലിസ്ഥാൻ) എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഖലിസ്ഥാൻ പ്രസ്ഥാനത്തിന് യുവാക്കളുടേയും വിദ്യാർത്ഥികളുടെയും പിന്തുണ ലഭിച്ചു. സർക്കാരിന്റെ നേതൃത്വത്തിൽ കടുത്ത അടിച്ചമർത്തലാണ് ഖാലിസ്ഥാൻ പ്രവർത്തകർക്ക് നേരെയുണ്ടായത്. ഖലിസ്ഥാൻ പ്രസ്ഥാനം പൂർണമായും തുടച്ചുനീക്കപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗികമായ വിശദീകരണം <ref>http://www.deshabhimani.com/news/national/latest-news/487538 Deshabhimani July 30, 2015</ref>
 
[[ബബ്ബർ ഖൽസ ഇന്റർനാഷണൽ]] (ബി.കെ.ഐ), [[ഖലിസ്താൻ സിന്ദാബാദ് ഫോഴ്സ്|ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ്]] (കെ.എസ്.എഫ്) എന്നിവയും ഖലിസ്ഥാൻ അനുകൂല സംഘടനകളാണ്.
 
"https://ml.wikipedia.org/wiki/ഖലിസ്ഥാൻ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്