"നൂഗാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox++
(ചെ.)No edit summary
വരി 14:
| calories = 200
| other =
}}
'''നൂഗാ. (Nougat)''' ഒരു മധുരപലഹാരം. പഞ്ചസാരയും തേനും വറുത്തെടുത്ത നട്സുകളും മുട്ടയുടെ വെള്ളയുമെല്ലാം ചേർത്ത് നിർമ്മിക്കുന്നതാണ് ഈ പലഹാരം. അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, വാൽനട്ട്, ഹസെൽനട്സ് തുടങ്ങിയ വിവിധ നട്സുകൾ ഇതിനായി ഉപയോഗിക്കാറുണ്ട്.പഴങ്ങളുടെ കഷ്ണവും ഇതിനൊപ്പം ചേർക്കാറുണ്ട്. ചോക്ളേറ്റ് ബാറുകളായും സദ്യക്ക് ശേഷമുള്ള ഡെസേട്ടായും ഇത് ഉപയോഗിക്കാറുണ്ട്. സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലെ പ്രാദേശിക ഭാഷയായ ഓസിറ്റാൻ ഭാഷയിലാണ് ഈ വാക്കുള്ളത്. ആൻഡ്രോയിഡിന്റെ പുതിയ പതിപ്പിന് ഈ പലഹാരത്തിന്റെ പേരാണ് നൽകിയിട്ടുള്ളത്. <ref>http://www.madhyamam.com/technology/previews/2016/jul/02/206471</ref>
[[പ്രമാണം:Iranian_Nogha.jpg|ലഘുചിത്രം|Nougat of [[ടാബ്രിസ്|Tabriz]].]]
"https://ml.wikipedia.org/wiki/നൂഗാ" എന്ന താളിൽനിന്ന് ശേഖരിച്ചത്