"ചമൻ ലാൽ (നോവലിസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പഞ്ചാബ്|പഞ്ചാബിലെ]] ഒരു പ്രമുഖ [[നോവലിസ്റ്റ്|നോവലിസ്റ്റാണ്]] '''ചമൻ ലാൽ'''
 
==ജീവിത രേഖ==
 
[[1947]] [[ആഗസ്റ്റ്‌|ആഗസ്റ്റ്]] 27നു പഞ്ചാബിലെ ബാതിഡ ജില്ലയിൽജില്ലയിലെ രാംപുരഭൂലിൽ ജനിച്ചു. വിശ്രുത പഞ്ചാബി നോവലിസ്റ്റ് ആയിരുന്നു. 2002ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച അദ്ദേഹം 2016ൽ പ്രതിഷേധ സൂചകമായി തന്റെ പുരസ്കാരം തിരികെ ഏൽപ്പിച്ചു. പ്രശസ്ത എഴുത്തുകാരായ [[എം.എം. കൽബുർഗി|കൽബുർഗിയെയും ]][[നരേന്ദ്ര ധബോൽക്കർ|നരേന്ദ്ര ദബോൽക്കറെയും]] [[ഗോവിന്ദ് പൻസാരെ|ഗോവിന്ദ് പൻസാരെയും]] കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പുരസ്കാരം തിരിച്ചുനൽകിയത്. <ref>http://sansad.org/chaman-lal-jnu-alumnus-returns-award/</ref><ref>http://indianexpress.com/article/blogs/this-is-a-moment-of-crisis-and-choices-have-to-be-made-a-sahitya-akademi-winner-writes/</ref><ref>http://m.dailyhunt.in/news/india/malayalam/deepika-epaper-deepika/sahithyanayakarude-prathishedham-thudarunnu-dhalip-kaur-padhmashree-thirike-nalki-newsid-45177124</ref>
==പുസ്തകങ്ങൾ==
*An̐dhere meṃ sulagatī varṇamālā
"https://ml.wikipedia.org/wiki/ചമൻ_ലാൽ_(നോവലിസ്റ്റ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്