"സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
{{ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സ്റ്റാക്ക്}}
വരി 1:
 
{{ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സ്റ്റാക്ക്}}
[[ഇ-മെയില്‍]] അയക്കുന്നതിനുള്ള സം‌വിധാനങ്ങളുടെ സന്ദേശങ്ങളുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്നതിനായുള്ള നിശ്ചിത നിയമങ്ങളുടേയും മാനദണ്ഡങ്ങളുടേയും സംഹിതയാണ്‌ '''സിമ്പിള്‍ മെയില്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍''' അല്ലെങ്കില്‍ '''എസ്.എം.ടി.പി'''. ആദ്യമായി ഇത് നിര്‍വ്വചിച്ചത് ആര്‍.എഫ്.സി 821 (സ്റ്റാന്‍ഡാര്‍ഡ് 10)-ല്‍ ആണ്‌. പിന്നീട് ആര്‍.എഫ്.സി 1123 (സ്റ്റാന്‍ഡേഡ് 3), അദ്ധ്യായം 5-ല്‍ പുനര്‍നിര്‍ണ്ണയിക്കപ്പെട്ടു. നാം ഇന്നുപയോഗിക്കുന്ന എക്സ്റ്റന്‍ഡഡ് എസ്.എം.ടി.പി നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ആര്‍.എഫ്.സി 2821ഇല്‍ ആണ്‌.