"ചാമരാജനഗർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Chamarajanagar district}}
→‎ഭൂമിശാസ്ത്രം:  ചാമരാജനഗർ
വരി 69:
[[ഇന്ത്യ|ഇന്ത്യൻ]] സംസ്ഥാനമായ [[കർണാടക|കർണാടകത്തിലെ]] ഒരു ജില്ലയാണ് '''ചാമരാജനഗർ'''. ചാമരാജനഗർ ടൗൺ ആണ് ഇതിന്റെ ആസ്ഥാനം. 5 താലൂക്കുകൾ ഉള്ള ചാമരാജനഗർ ജില്ല രൂപീകരിച്ചത് 1998ലാണ്. അതു വരെ മൈസൂർ ജില്ലയുടെ ഭാഗമായിരുന്നു ഈ ജില്ല.
==ഭൂമിശാസ്ത്രം==
കർണ്ണാടകത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചാമരാജനഗർ ജില്ല [[കേരളം|കേരളവും]] [[തമിഴ്നാട്|തമിഴ്നാടുമായും]] അതിർത്തി പങ്കിടുന്നു. തെക്കു-പടിഞ്ഞാറു ഭാഗത്ത് കേരളത്തിലെ [[വയനാട് ജില്ല|വയനാട്]] ജില്ലയുമായും, തെക്കുഭാഗത്ത്തെക്കു ഭാഗത്ത് തമിഴ്നാട്ടിലെ [[നീലഗിരി ജില്ല|നീലഗിരി]] ജില്ലയുമായും, തെക്കു-കിഴക്ക് ഭാഗത്ത് തമിഴ്നാട്ടിലെ [[സേലം ജില്ല|സേലം]], [[ഈറോഡ് ജില്ല|ഈറോഡ്]] ജില്ലകളുമായും, കിഴക്കു ഭാഗത്ത് തമിഴ്നാട്ടിലെ [[ധർമ്മപുരി ജില്ല|ധർമ്മപുരി]] ജില്ലയുമായും, വടക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ കർണ്ണാടകത്തിലെ [[മൈസൂർ ജില്ല|മൈസൂർ ജില്ലയുമായും]] വടക്കു-കിഴക്ക് ഭാഗത്ത് കർണ്ണാടകത്തിലെ [[ബാംഗളൂർ ജില്ല|ബാംഗളൂർ]] [[മാണ്ഡ്യ ജില്ല|മാണ്ഡ്യ]] എന്നീ ജില്ലകളുമായും അതിർത്തി പങ്കിടുന്നു.
 
==കൃഷി==
കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗംവരുമാന മാർഗ്ഗം. പ്രധാന കാർഷിക വിളകൾ‌ [[കടല]]‍, [[റാഗി]], [[കരിമ്പ്]], [[മഞ്ഞൾ]], [[വാഴ]], [[ഉള്ളി]] എന്നിവയാണ്. ഇതിനു പുറമെ പൂകൃഷിയുംപൂ കൃഷിയും ഇവിടെ വ്യാപകമാണ്. വരണ്ട കാലാവസ്ഥയാണ്‌ ഇവിടെ. കേരളത്തിലേക്കുള്ള പച്ചക്കറി വരവിന്റെ ഒരു പ്രധാന ഭാഗം ഈ ജില്ലയിലെ ഗുണ്ടൽപേട്ടിൽ നിന്നാണ്. മലയാളികൾ ധാരാളമായി കുടിയേറി ഇവിടെ [[ഇഞ്ചി|ഇഞ്ചികൃഷിഇഞ്ചി കൃഷി]] നടത്തുന്നുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചാമരാജനഗർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്