"പഞ്ചാബി ഹിന്ദുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
പഞ്ചാബിൽ [[ഇസ്ലാം]] മതത്തിന്റെ ആഗമനത്തിനും [[സിഖ് മതം|സിഖ് മത]]ത്തിന്റെ ജനനത്തിനും മുൻപ് ചരിത്ര കാലഘട്ടത്തിൽ തന്നെ [[ഹിന്ദു മതം]] നിലനിന്നിരുന്നു.
പ്രമുഖ് സിഖ് നേതാക്കളായ [[ഗുരു നാനാക്ക്]], ബന്ധാ സിങ് ബഹദൂർ, ബായി മതി ദാസ് എന്നിവർ പഞ്ചാബിലെ ഹിന്ദുകുടുംബങ്ങളിൽ ജനിച്ചവരാണ്.
==പഞ്ചാബിലെ ഹിന്ദു വിഭാഗങ്ങൾ==
===സനാതന വിശ്വാസികൾ===
പഞ്ചാബിലെ ഹിന്ദുക്കളിൽ നല്ലൊരു വിഭാഗവും [[രാമൻ]], [[കൃഷ്ണൻ]], [[ശിവൻ]], [[വിഷ്ണു]], [[ഹനുമാൻ]] എന്നിവയെ ആരാധിക്കുന്ന സനാതന വിശ്വാസികളാണ്.
 
===ജാതികൾ===
പഞ്ചാബിലെ ഹിന്ദുക്കളിലെ ഭൂരിഭാഗവും [[ബ്രാഹ്മണർ|ബ്രാഹ്മിൺ]], അഗർവാൾ, [[രജപുത്രർ|രജ്പുത്]], ഖത്താരി, അരോറ, ഭാട്ടിയ, സൈനി സമുദായങ്ങളിൽ നന്നുള്ളവരാണ്.
 
"https://ml.wikipedia.org/wiki/പഞ്ചാബി_ഹിന്ദുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്