"പഞ്ചാബി ഹിന്ദുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ത്യ ഉപഭൂഖണ്ഡത്തിലെ പഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 4:
പഞ്ചാബിൽ [[ഇസ്ലാം]] മതത്തിന്റെ ആഗമനത്തിനും [[സിഖ് മതം|സിഖ് മത]]ത്തിന്റെ ജനനത്തിനും മുൻപ് ചരിത്ര കാലഘട്ടത്തിൽ തന്നെ [[ഹിന്ദു മതം]] നിലനിന്നിരുന്നു.
പ്രമുഖ് സിഖ് നേതാക്കളായ [[ഗുരു നാനാക്ക്]], ബന്ധാ സിങ് ബഹദൂർ, ബായി മതി ദാസ് എന്നിവർ പഞ്ചാബിലെ ഹിന്ദുകുടുംബങ്ങളിൽ ജനിച്ചവരാണ്.
 
==പഞ്ചാബിലെ പ്രമുഖരായ ഹിന്ദുക്കൾ ==
 
* [[ഐ കെ ഗുജ്റാൾ|ഐ കെ ഗുജ്‌റാൾ]]
* [[ഗുൽസാരിലാൽ നന്ദ]]
* [[കപിൽ ദേവ്]]
* [[ഹർ ഗോവിന്ദ്‌ ഖുരാന]]
"https://ml.wikipedia.org/wiki/പഞ്ചാബി_ഹിന്ദുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്