"ഛട്‌ബിർ മൃഗശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
[[പഞ്ചാബ്|പഞ്ചാബിലെ]] [[Chandigarh|ചണ്ഡീഗഢിൽ]] നിന്നും 17 കിലോമീറ്റർ അകലെ മൊഹാലി ജില്ലയിൽ ഉള്ള ഒരു മൃഗശാലയാണ് ഛട്‌ബിർ മൃഗശാല '''(Chhatbir Zoo)''' അഥവാ '''മഹേന്ദ്ര ചൗധരി ജീവശാസ്ത്രോദ്യാനം (Mahendra Chaudhary Zoological Park)'''. 1970 -കളിൽ നിർമ്മാണം തുടങ്ങിയ ഇവിടെ ധാരാളം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉണ്ട്. തിങ്കളാഴ്ച ഒഴികെ എന്നും സന്ദർശിക്കാവുന്ന ഈ ഉദ്യാനത്തിൽ വന്യമൃഗങ്ങളെ കൂട്ടിൽ അടയ്ക്കാതെയുള്ള രീതിയിലാണ് സംരക്ഷിക്കുന്നത്.
 
== ചിത്രശാല ==
<gallery caption="ഛട്‌ബിർ മൃഗശാലയിലെ ജീവികളുടെ ചിത്രങ്ങൾ" >
File:Jaguar_at_Zoo.jpg|thumb|right|ജഗ്വാർ
File:Lion at Chattbir.jpg|thumb|left|സിംഹം
File:Chattbir zoo zebra.jpg|thumb|right|സീബ്ര
File:Chattbir zoo hippo.jpg|thumb|left|ഹിപ്പൊപ്പൊട്ടാമസ്
File:Chattbir zoo leopards.jpg|thumb|center|പുള്ളിപ്പുലികൾ
File:Chattbir zoo cranes.jpg|thumb|right|ഗൂസുകൾ
File:Pair of White Tigers.jpg|thumb|left|വെള്ളക്കടുവകൾ
File:Asian elephants 2.jpg|thumb|right|ആനക്കൂട്ടം
File:Pair of Cranes.jpg|thumb|right|കൊറ്റികൾ
</gallery>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഛട്‌ബിർ_മൃഗശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്