"വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
വളാഞ്ചേരിയുടെ രഷ്ട്രീയം സമീപ കാലം വരെ [[മുസ്ലിം ലീഗ്|മുസ്ലിം ലീഗിനു]] അനുകൂലമായിരുന്നു. മുസ്ലിം ലീഗിന്റെ കുത്തക ആയിരുന്ന വളാഞ്ചേരി പഞ്ചയത്ത്
2010ൽ നടന്ന പഞ്ചയത്ത് തെരഞെടുപ്പ് വളാഞ്ചേരിയുടെ രഷ്ട്രീയം മാറ്റിക്കുറിച്ചു.
==സമ്പദ്ഘടന==
വളാഞ്ചേരിയുടെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്നത് പ്രധാനമായും ഗൾഫ്‌ രാജ്യങ്ങളിൽ ജോലിചെയ്യുന്ന വിദേശ മലയാളികളാണ്. ഇത് മലപ്പുറം ജില്ലയിലെ വാണിജ്യനഗരമാണ് , ഹോട്ടൽ, ബേക്കറി രംഗമാണ് മുൻപന്തിയിൽ നിൽക്കുന്നത്, അവയ്ക്കു പുറമേ ടെക്സ്റ്റൈൽ, മെഡിക്കൽ രംഗവും വളരെ ശക്തമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/വളാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്