"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.99.143.199 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 14:
20-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] രാജ്യവ്യാപകമായി [[Indian independence movement|സ്വാതന്ത്ര്യ സമരം]] ആരംഭിച്ചു. ഈ സമരത്തിൽ പിന്നീട് [[മുസ്‌ലിം ലീഗ്|മുസ്‌ലിം ലീഗും]] ചേർന്നു. 1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡം [[ഇന്ത്യ]], [[പാകിസ്താൻ]] എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു, ഇതിൽ പിന്നാലെ [[Great Britain|ബ്രിട്ടണിൽ]] നിന്നും ഉപഭൂഖണ്ഡത്തിന് സ്വാതന്ത്ര്യം ലഭിച്ചു.
 
== ചരിത്രാതീത കാലം ==
saifudheen was born on 1.9.1999.in vesala. kannur. he is the biggest man of india.now he is studying in wafy
=== ശിലായുഗം ===
{{main|മേർഘഡ് സംസ്കാരം}}
[[പ്രമാണം:Bhimbetka1.JPG|thumb|[[Bhimbetka|ഭീംബെട്ക]] ശിലാചിത്രം]]
ചരിത്രാതീത യൂറോപ്പിലെപോലെ ഉത്തരേന്ത്യയിലും ഹിമയുഗം ഉണ്ടായിട്ടുണ്ട്. ഹിമയുഗത്തിലെ രണ്ടാം പാദത്തിലെ 4,00,000 നും 200,000 നുമിടക്കുള്ള വർഷങ്ങളിലാണ് മനുഷ്യന്റെ പാദസ്പർശം ഈ ഭൂമിയിൽ ഉണ്ടായത്. ഇതിന്റെ തെളിവ് പഞ്ചാബിലെ സോഹൻ നദിയുടെ തീരത്തുയർന്ന നാഗരികതയുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ലഭിച്ചത്. വെള്ളാരം കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഈ നദിയുടെ തീരങ്ങളിൽ നിന്ന ലഭിക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാനായിട്ടില്ല.<ref name="ReferenceA">ഡി.എച്ച്. ഗോർഡൺ; ഏർളി യൂസ് ഓഫ് മെറ്റൽ ഇൻ ഇന്ത്യ ആൻഡ് പാകിസ്താൻ. ജേർണൽ ഓഫ് റോയൽ ആന്ത്രോപോളജി ഇൻസ്റ്റിറ്റ്യൂട്ട്. എൻ.എൽ. ബഷാമിൽ ഉദ്ധരിക്കപ്പെട്ടത്</ref>
 
[[Central India|മദ്ധ്യ ഇന്ത്യയിലെ]] [[Narmada Valley|നർമ്മദാ തടത്തിൽ]] നിന്നു ലഭിച്ച ''[[Homo erectus|ഹോമോ എറെക്ടസിന്റെ]]'' ഒറ്റപ്പെട്ട അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ [[Middle Pleistocene|മദ്ധ്യ പ്ലീസ്റ്റോസ്റ്റീൻ]] കാലഘട്ടം മുതൽ തന്നെ, 200,000 മുതൽ 500,000 വർഷങ്ങൾക്ക് ഇടയ്ക്ക്, ജനവാസം ഉണ്ടായിരുന്നിരിക്കാം എന്നാണ്..<ref>{{cite news |first=G.S |last= Mudur |title=Still a mystery |url=http://www.telegraphindia.com/1050321/asp/knowhow/story_4481256.asp |work=KnowHow|publisher=[[The Telegraph (Kolkata)|The Telegraph]] |date=[[March 21]], [[2005]] |accessdate=2007-05-07 }}</ref><ref>{{cite web |url=http://www.gsi.gov.in/homonag.htm |title=The Hathnora Skull Fossil from Madhya Pradesh, India |accessdate=2007-05-07 |date=[[20 September]] [[2005]] |work= Multi Disciplinary Geoscientific Studies|publisher=[[Geological Survey of India]] }}</ref> ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ [[Mesolithic|മീസോലിത്തിക്ക്]] കാലഘട്ടം ഏകദേശം 30,000 വർഷങ്ങൾക്കു മുൻപ് തുടങ്ങി, 25,000 വർഷത്തോളം നീണ്ടുനിന്നു. ആധുനിക മനുഷ്യർ ഉപഭൂഖണ്ഡത്തിൽ വാസമുറപ്പിച്ചത് അവസാനത്തെ [[ice age|ഹിമയുഗത്തിന്റെ]] അവസാനത്തോടെ, ഏകദേശം 12,000 വർഷങ്ങൾക്കു മുൻപാണെന്ന് അനുമാനിക്കുന്നു.
 
ദക്ഷിണേന്ത്യയിൽ ഏതാണ്ടിതേ സമയത്ത് തന്നെ മറ്റൊരു സംസ്കാരം ഉടലെടുത്തിരുന്നതിന്റെ ലക്ഷണങ്ങൾ പേറി കല്ലു കൊണ്ടുള്ള ആയുധങ്ങൾ നിർമ്മിക്കുന്ന വ്യവസായം നിലനിന്നിരുന്നു. ഇവിടെ കന്മഴു പോലുള്ള ആയുധങ്ങൾ നിർമ്മിച്ചിരുന്നു. ഇതിന് മദ്രാസ് വ്യവസായം എന്നാണ് പുരാവസ്തുശാസ്ത്രജ്ഞർ വിളിക്കുന്നത്. ഈ മദ്രാസ് വ്യവസായത്തിൻ ആഫ്രിക്കയിലെയും പടിഞ്ഞാറൻ യൂറോപ്പിലും നിലനിന്നിരുന്ന സമാനവ്യവസായകേന്ദങ്ങളുമായും ബന്ധം കണ്ടിട്ടുണ്ട്. ഇവിടെ നിന്നെല്ലാം (മദ്രാസ് ഒഴികെ) ആധുനികമനുഷ്യന്റെ (ഹോമോ സാപിയെൻസ്)നേരിട്ടുള്ള തെളിവുകൾ ലഭിക്കുകയുണ്ടായി.
 
ഈ മനുഷ്യർ പ്രകൃതിയുമായി മല്ലിടാനുള്ള കഴിവുകളെ കൂടുതൽ പരിപോഷിപ്പിച്ചുകൊണ്ട് ഇവിടങ്ങളിൽ ജീവിച്ചുവന്നു. ചെറുശിലകളെ ഇഷ്ടാനിഷ്ടം രൂപപ്പെടുത്താനും അമ്പുകളുടേയും മറ്റായുധങ്ങളുടേയും മുനയിൽ ഇവ ഘടിപ്പിക്കാനും അവർ പഠിച്ചു. ഇത്തരം ആയുധങ്ങൾ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഡക്കാനിൽ ഇത്തരം ശിലായുധങ്ങൾക്കൊപ്പം മിനുസപ്പെടുത്തിയ കന്മഴുവും ലഭിക്കുകയുണ്ടായി. ഇവ അയോയുഗം വരെ ഉപയോഗിക്കപ്പെട്ടിരുന്നു.<ref name="ReferenceA"/>
 
5-)ം സഹസ്രാബ്ദത്തിലേ മദ്ധ്യപൂര്വേഷ്യയിൽ കൃഷി ശാസ്ത്രീയമായി വികസിച്ചതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം കൃഷിയുടെ ലക്ഷണങ്ങൾ നാലാം സഹസ്രാബ്ദത്തിലേതായാണ് കരുതുന്നത്. ഇത്തരം കൃഷിഗ്രാമങ്ങൾ ബലൂചിസ്ഥാനിലും സിന്ദിലും കണ്ടെത്തി. ഇന്ന് ഈ പ്രദേശങ്ങൾ വരണ്ടുണങ്ങിയ മരുപ്രദേശങ്ങളാണെങ്കിലും അക്കാലത്ത് നദികൾ കൊണ്ട് സമ്പന്നമായ ഘോരവനമായിരുന്നു. നിരവധി ഗ്രാമങ്ങൾ ഇവിടെ ഉയർന്നു വന്നു. ഇവിടത്തെ ജനങ്ങൾ പക്ഷെ ഒരു ഗോത്രത്തിലുള്ളവരായിരുന്നില്ല, മറിച്ച് വിവിധ വർഗ്ഗങ്ങളിൽ നിന്നുള്ളവരായിരുന്നു. ഗ്രാമങ്ങളിൽ നിന്ന് ലഭിച്ച വ്യത്യസ്തമായ മൺപാത്രങ്ങൾ ഇതിനു തെളിവാണ്. ഈ കുടിയിരിപ്പുകൾ തീരെ ചെറുത്(ഏക്കറുകൾ മാത്രം) ആയിരുന്നു എങ്കിലും അവർ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുടെ നിലവാരം സമാന സംസ്കാരങ്ങളുടേതുമായി താരതമ്യപ്പെടുത്തിയാൽ വളരെ ഉയർന്നതായും കണ്ടെത്തി.
 
വ്യക്തമായ ആദ്യത്തെ സ്ഥിര വാസസ്ഥലങ്ങൾ 9,000 വർഷങ്ങൾക്കു മുൻപ് ഇന്നത്തെ [[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിലെ]] [[Rock Shelters of Bhimbetka|ഭീംബെട്ക ശിലാഗൃഹങ്ങളിൽ]] ആണ്. തെക്കേ ഏഷ്യയിലെ ആദ്യകാല [[Neolithic|നിയോലിത്തിക്ക്]] സംസ്കാരത്തെ [[മേർഘഡ് സംസ്കാരം|മേർഘഡ്]] കണ്ടുപിടിത്തങ്ങൾ പ്രതിനിധീകരിക്കുന്നു (ക്രി.മു. 7000 മുതൽ). ഇത് ഇന്നത്തെ [[പാകിസ്താൻ|പാകിസ്താനിലെ]] [[Balochistan (Pakistan)|ബലൂചിസ്ഥാനിലാണ്]]. [[Gulf of Khambat|ഘാംബട്ട് ഉൾക്കടലിൽ]] പൂണ്ടുകിടക്കുന്ന രീതിയിലും [[Neolithic|നിയോലിത്തിക്ക്]] സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് - ഇവയ്ക്ക് [[radiocarbon dating|റേഡിയോകാർബൺ കാലനിർണ്ണയ]] പ്രകാരം [[ക്രി.മു 7500]] വരെ പഴക്കം നിർണ്ണയിക്കുന്നു.<ref>{{cite journal
| last = Gaur | first = A. S. | coauthors = K. H. Vora | date = [[July 10]], [[1999]] | title = Ancient shorelines of Gujarat, India, during the Indus civilization (Late Mid-Holocene): A study based on archaeological evidences | journal = [[Current Science]] | volume = 77 | issue = 1 | pages = 180–185
| issn = 0011-3891 | url = http://www.ias.ac.in/currsci/jul10/articles29.htm | accessdate = 2007-05-06 }}</ref> പിൽക്കാല നിയോലിത്തിക്ക് സംസ്കാരങ്ങൾ സിന്ധൂനദീതട പ്രദേശത്ത് ക്രി.മു. 6000 മുതൽ ക്രി.മു. 2000 വരെയും, തെക്കേ ഇന്ത്യയിൽ ക്രി.മു. 2800-നും 1200-നും ഇടയ്ക്കും നിലനിന്നു.
 
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ന് പാകിസ്താൻ നിലനിൽക്കുന്ന ഭൂഭാഗത്ത് രണ്ട് ദശലക്ഷം വർഷങ്ങളെങ്കിലും തുടർച്ചയായി മനുഷ്യവാസമുണ്ടായിരുന്നു.
<ref name="shef">{{ cite web | url = http://www.shef.ac.uk/archaeology/research/pakistan | title = Palaeolithic and Pleistocene of Pakistan| publisher=Department of Archaeology, University of Sheffield| accessdate = 2007-12-01 }}</ref><ref name="murray">{{cite book| last = Murray | first = Tim | authorlink = Tim Murray| title = Time and archaeology | publisher = Routledge| year = 1999 | location = London; New York | pages=84| url = http://books.google.co.uk/books?hl=en&lr=&id=k3z9iXo_Uq8C&oi=fnd&pg=PP3&dq=%22Time+and+Archaeology%22&ots=vvWqvaJHik&sig=17HcKQWGCxkHycTaYqfJb_ZzGAo| isbn=0415117623}}</ref> ഈ പ്രദേശത്തിന്റെ പ്രാചീന ചരിത്രത്തിൽ [[തെക്കേ ഏഷ്യ|തെക്കേ ഏഷ്യയിലെ]] ഏറ്റവും പഴയ മനുഷ്യവാസ കേന്ദ്രങ്ങളിൽ ചിലതും,<ref name="coppa">{{ cite journal | last = Coppa| first=A.| coauthors=L. Bondioli, A. Cucina, D. W. Frayer, C. Jarrige, J. F. Jarrige, G. Quivron, M. Rossi, M. Vidale, R. Macchiarelli| title=Palaeontology: Early Neolithic tradition of dentistry| journal=Nature| volume=440| pages=755–756| date = [[6 April]] [[2006]] | url = http://www.nature.com/nature/journal/v440/n7085/pdf/440755a.pdf| doi = 10.1038/440755a | accessdate = 2007-11-22 |format=PDF}}</ref> തെക്കേ ഏഷ്യയിലെ പ്രധാന നാഗരികതകളിൽ ചിലതും<ref name="possehl">{{cite journal| last =Possehl| first=G. L.| authorlink = Gregory Possehl| year=1990| month=October| title=Revolution in the Urban Revolution: The Emergence of Indus Urbanization| journal = Annual Review of Anthropology| volume=19| pages=261–282| issn=0084-6570| doi=10.1146/annurev.an.19.100190.001401| url = http://arjournals.annualreviews.org/toc/anthro/19/1?cookieSet=1| accessdate=2007-05-06}}</ref><ref name="asaw">{{ cite book| last=Kenoyer| first=Jonathan Mark| coauthors=Kimberley Heuston| title=The Ancient South Asian World| publisher=[[Oxford University Press]]| month = May | year = 2005 | isbn = 0195174224 | url = http://www.oup.com/us/catalog/general/subject/HistoryWorld/Ancient/Other/~~/dmlldz11c2EmY2k9OTc4MDE5NTE3NDIyOQ== }}</ref> ഉൾപ്പെടുന്നു.
 
പാകിസ്താനിലെ ആദ്യ പുരാവസ്തു ഖനന സ്ഥലം [[Soan Culture|സോവൻ നദീതടത്തിലെ]] [[palaeolithic|പാലിയോലിത്തിക്]] [[hominid|ഹോമിനിഡ്]] സ്ഥലമാണ്.<ref name="ppisv">{{cite book| last=Rendell| first=H. R.| coauthors=Dennell, R. W. and Halim, M.| title=Pleistocene and Palaeolithic Investigations in the Soan Valley, Northern Pakistan| year=1989| pages=364| series=British Archaeological Reports International Series| publisher=[[Cambridge University Press]]}}</ref> ഗ്രാമീണജീവിതം ആരംഭിച്ചത് [[Mehrgarh|മേർഗഡിലെ]] [[Neolithic|നവീന ശിലായുഗ]] സ്ഥലത്താണ്<ref name="mfr">{{cite book| last=Jarrige| first=C.| coauthors=J.-F. Jarrige, R. H. Meadow and G. Quivron| title=Mehrgarh Field Reports 1975 to 1985 - From the Neolithic to the Indus Civilization| publisher=Dept. of Culture and Tourism, Govt. of Sindh, and the Ministry of Foreign Affairs, France| year=1995}}</ref> പ്രദേശത്തെ ആദ്യത്തെ നാഗരികത [[Indus Valley Civilization|സിന്ധൂ നദീതട സംസ്കാരം]] ആയിരുന്നു,<ref name="feuerstein">{{cite book| last=Feuerstein| first=Georg| coauthors=Subhash Kak; David Frawley| title=In search of the cradle of civilization: new light on ancient India| publisher=Quest Books| location=Wheaton, Illinois| year=1995| pages=pp. 147| url=http://books.google.com/books?id=kbx7q0gxyTcC&printsec=frontcover&dq=In+Search+of+the+Cradle+of+Civilization&sig=ie6cTRBBjV2enHRPO6cBXNbd0qE| isbn=0835607208}}</ref> ഇതിലെ പ്രധാന നഗരങ്ങൾ [[Mohenjo Daro|മോഹൻ‌ജൊ ദാരോ]], [[Harappa|ഹാരപ്പ]].<ref name="acivc">{{cite book| last=Kenoyer| first=J. Mark| title=The Ancient Cities of the Indus Valley Civilization| publisher=Oxford University Press| year=1998| isbn=0195779401}}</ref> എന്നിവയായിരുന്നു.
 
=== വെങ്കലയുഗം ===
{{main|സിന്ധു നദീതട സംസ്കാരം}}
{{History of Pakistan rotation‎|neolithicbronze}}
[[പ്രമാണം:Historic pakistan rel96b.JPG|thumb|ചരിത്ര സ്ഥലങ്ങളെക്കാണിക്കുന്ന പാകിസ്താന്റെ ഒരു റിലീഫ് ഭൂപടം.]]
 
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വെങ്കലയുഗം ആരംഭിക്കുന്നത് BCE 3300-നു അടുപ്പിച്ച് സിന്ധൂ നദീതട സംസ്കാരത്തോടെയാണ്. പുരാതനമായ [[Indus river|സിന്ധൂ നദിയുടെ]] തടത്തിൽ വസിച്ചിരുന്ന ഹാരപ്പർ ലോഹനിർമ്മിതിയിൽ പുതിയ വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിൻ) എന്നിവ നിർമ്മിച്ചു.
 
സിന്ധൂ നദീതട സംസ്കാരം പുഷ്കലമായത് BCE 2600 മുതൽ ACE 1900 വരെയാണ്. ഈ കാലഘട്ടം ഉപഭൂഖണ്ഡത്തിൽ നാഗരിക സംസ്കാരത്തിന്റെ തുടക്കം കുറിച്ചു. ഈ പുരാതന സംസ്കാ‍രത്തിൽ [[ഹാരപ്പ]], [[Mohenjo-daro|മോഹൻ‌ജൊ-ദാരോ]] തുടങ്ങിയ നഗര കേന്ദ്രങ്ങൾ ഉണ്ടായിരുന്നു (ആധുനിക [[Pakistan|പാകിസ്താനിലെ]]), [[Dholavira|ധോളവിര]], (ആധുനിക [[ഇന്ത്യ|ഇന്ത്യയിലെ]]) [[Lothal|ലോഥൽ]]. സിന്ധൂ നദിയെയും അതിന്റെ കൈവഴികളെയും കേന്ദ്രമാക്കി വികസിച്ച ഈ സംസ്കാരം [[Ghaggar-Hakra River|ഘാഗ്ഗർ-ഹക്ര നദീ]] തടം,<ref name=possehl>{{cite journal
| last = Possehl | first = G. L. | authorlink=Gregory Possehl | year = 1990 | month = October
| title = Revolution in the Urban Revolution: The Emergence of Indus Urbanization | journal = Annual Review of Anthropology | volume = 19 | pages = 261–282 | issn = 0084-6570 | doi = 10.1146/annurev.an.19.100190.001401 | url = http://arjournals.annualreviews.org/toc/anthro/19/1?cookieSet=1 | accessdate = 2007-05-06
}}See map on page 263</ref> the [[Doab|ഗംഗാ-യമുനാ ദൊവാബ്]],<ref>''Indian Archaeology, A Review.'' 1958-1959. Excavations at Alamgirpur. Delhi: Archaeol. Surv. India, pp. 51–52.</ref> [[Gujarat|ഗുജറാത്ത്]],<ref name="Leshnik">{{cite journal
| last = Leshnik | first = Lawrence S. | year = 1968 | month = October | title = The Harappan "Port" at Lothal: Another View | journal = American Anthropologist, New Series, | volume = 70 | issue = 5
| pages = 911–922 | issn = 1548-1433 | doi = 10.1525/aa.1968.70.5.02a00070
| url = http://links.jstor.org/sici?sici=0002-7294(196810)2%3A70%3A5%3C911%3ATH%22ALA%3E2.0.CO%3B2-2
| accessdate = 2007-05-06 }}</ref> വടക്കേ [[Afghanistan|അഫ്ഗാനിസ്ഥാൻ]].<ref>{{cite book
| last = Kenoyer | first = Jonathan | authorlink = Jonathan Mark Kenoyer
| title = Ancient Cities of the Indus Valley Civilization | date = [[15 September]] [[1998]]
| publisher = Oxford University Press | location = USA | isbn = 0195779401 | pages = p96 }}</ref> എന്നിവിടങ്ങൾ വരെ വ്യാപിച്ചു.
 
ഇഷ്ടികകൊണ്ട് നിർമ്മിച്ച നഗരങ്ങൾ, പാതയോരത്തുള്ള അഴുക്കുചാൽ സംവിധാനം, പല നിലകളുള്ള വീടുകൾ എന്നിവയ്ക്ക് പ്രശസ്തമാണ് ഈ സംസ്കൃതി. പ്രധാന ജനവാസ കേന്ദ്രങ്ങളിൽ [[ഹാരപ്പ]], [[മോഹൻ‌ജൊ ദാരോ]], [[ധോളവിര]], [[ഗനേരിവാല]], [[ലോഥാൽ]], [[കാളിബങ്കൻ]], [[രാഖിഗർഹി]] എന്നിവ ഉൾപ്പെടുന്നു. ചില ഭൌമശാസ്ത്ര പ്രതികൂലനങ്ങളും കാലാവസ്ഥാ മാറ്റവും ക്രമേണയുള്ള വനം നഷ്ടപ്പെടലിലേയ്ക്കു നയിച്ചെന്നും ഇത് നാഗരികതയുടെ പതനത്തിനു കാരണമായി എന്നും വിശ്വസിക്കപ്പെടുന്നു. സിന്ധൂ നദീതട നാഗരികതയുടെ ക്ഷയം നഗര സമൂഹങ്ങളുടെ തകർച്ചയ്ക്കും നഗര ജീവിതത്തിന്റെ അടയാളങ്ങളായ സീലുകളുടെ ഉപയോഗം, അക്ഷരങ്ങളുടെ ഉപയോഗം എന്നിവയുടെ നാശത്തിനും കാരണമായി.<ref>[http://www.britannica.com/eb/article-46836/India The Post-Urban Period in northwestern India]. Retrieved on [[May 12]], [[2007]].</ref>
 
=== ഇരുമ്പു യുഗം ===
{{main|ഇന്ത്യയിലെ ഇരുമ്പുയുഗം}}
'''[[Indian subcontinent|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ]]''' ഇരുമ്പു യുഗം [[പിൽക്കാല ഹാരപ്പൻ]] (ശ്മശാന എച്ച്) സംസ്കാരത്തെ പിന്തുടരുന്നു, ഇത് [[സിന്ധൂ നദീതട സംസ്കാരം|സിന്ധൂ നദീതട സംസ്കാരത്തിലെ]] അവസാന പാദമായി അറിയപ്പെടുന്നു. ഈ കാലത്ത് [[Punjab region|പഞ്ചാബ്]], [[രാജസ്ഥാൻ]] എന്നിവിടങ്ങളിലെ സംസ്കൃതികൾ [[Gangetic plain|ഗംഗാതടത്തിനു]] കുറുകേ തെക്കോട്ട് വ്യാപിച്ചു. ഈ കാരണം കൊണ്ട് ഇരുമ്പു യുഗത്തിനു പിന്നാലെ [[വടക്കേ ഇന്ത്യ]], [[പാകിസ്താൻ]] എന്നിവിടങ്ങളിൽ രൂപപ്പെട്ട സംസ്കാരത്തിനെ '''ഇന്തോ-ഗംഗേറ്റിക് പാരമ്പര്യം''' എന്നുവിളിക്കുന്നു.
 
തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന ഇരുമ്പുയുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയത് [[Hallur|ഹല്ലൂരിൽ]] ആണ്.
 
==== വേദ കാലഘട്ടം ====
{{main|വേദ കാലഘട്ടം}}
[[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] ആധാരഗ്രന്ഥങ്ങളായ [[വേദങ്ങൾ|വേദങ്ങളുമായി]] ബന്ധപ്പെട്ട [[Indo-Aryans|ഇന്തോ-ആര്യൻ]] സംസ്കാരമാണ് വേദസംസ്കാരം (വൈദികസംസ്കാരം). വേദങ്ങൾ [[Vedic Sanskrit|വൈദിക സംസ്കൃതത്തിലാണ്]] വാമൊഴിയാൽ പകർന്നു പോന്നത്. വേദങ്ങൾ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതന ഗ്രന്ഥങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു. വേദ കാലഘട്ടം നിലനിന്നത് ഏകദേശം BCE 1500 മുതൽ BCE 500 വരെയാണ്. ഈ കാലഘട്ടത്തിലാണ് പിൽക്കാല ഇന്ത്യൻ ഭാഷ, സംസ്കാരം, മതം എന്നിവയുടെ അടിത്തറ രൂപപ്പെട്ടത്. ഈ കാലഘട്ടത്തിന്റെ കാര്യത്തിൽ പല ഇന്ത്യൻ ദേശീയതാവാദികളായ ചരിത്രകാരന്മാർക്കും തർക്കമുണ്ട് - ഇവർ ഇത് [[BCE 3000]] വരെ പഴക്കമുള്ളതാണ് എന്ന് അവകാശപ്പെടുന്നു.
<ref>See [http://www.hindunet.org/hindu_history/ancient/aryan/aryan_agrawal.html Demise of the Aryan Invasion Theory] by Dr. Dinesh Agarwal</ref> വേദ കാലഘട്ടത്തിന്റെ ആദ്യ 500 വർഷങ്ങൾ (ക്രി.മു. 1500 - ക്രി.മു. 1000) [[Bronze Age India|ഇന്ത്യയുടെ വെങ്കലയുഗവും]] അടുത്ത 500 വർഷങ്ങൾ (ക്രി.മു. 1000 - ക്രി.മു. 500) [[Iron Age India|ഇന്ത്യയുടെ ഇരുമ്പുയുഗവും]] ആണ്. പല പണ്ഡിതരും ഇന്ത്യയിലേയ്ക്ക് [[Indo-Aryan migration|ഇന്തോ-ആര്യൻ കുടിയേറ്റം]] ഉണ്ടായി എന്ന സിദ്ധാന്തം മുന്നോട്ടുവെയ്ക്കുന്നു - ആദ്യകാല ഇന്തോ-ആര്യൻ ഭാഷ സംസാരിക്കുന്ന ഗോത്രങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കു-പടിഞ്ഞാറേ പ്രദേശങ്ങളിലേയ്ക്ക് ക്രി.മു. 2-ആം സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽ കുടിയേറി എന്ന് ഇവർ പറയുന്നു. ചില പണ്ഡിതരുടെ സിദ്ധാന്ത പ്രകാരം ഇന്തോ-ആര്യൻ ഗോത്രങ്ങൾ മദ്ധ്യ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും ഉത്ഭവിച്ചവരാണ്. അവിടെനിന്നും അവർ കിഴക്ക് ഇന്ത്യയിലേയ്ക്കും പടിഞ്ഞാറ് മെസൊപ്പൊട്ടേമിയയിലേയ്ക്കും കുടിയേറി അവിടങ്ങളിലെ ജനങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും അതേ സമയം തങ്ങളുടെ ഭാഷയും സംസ്കാരവും പടർത്തുകയും ചെയ്തു.<ref>{{cite book
| last = Mallory | first = J.P. | authorlink = J.P. Mallory | title = In Search of the Indo-Europeans: Language, Archeology and Myth | edition = Reprint edition (April 1991) | year = 1989
| publisher = [[Thames & Hudson]] | location = London | isbn = 0500276161 | pages = p 43
| quote = The great majority of scholars insist that the Indo-Aryans were intrusive into northwest India }}</ref>[[Out of India|ഔട്ട് ഓഫ് ഇന്ത്യ]] സിദ്ധാന്തത്തിന്റെ വക്താക്കൾ ഈ വാദത്തെ എതിർക്കുന്നു. അവരുടെ അഭിപ്രായത്തിൽ ആര്യന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരായിരുന്നു. 19-ആം നൂറ്റാണ്ടിൽ പ്രചാരത്തിലിരുന്ന “ആര്യൻ ആക്രമണ സിദ്ധാന്തം” വളരെക്കാലമായി പണ്ഡിതർ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനു പകരം "ആര്യൻ കുടിയേറ്റത്തിന്റെ" വിവിധ സംഭാവ്യതകളെക്കുറിച്ച് ഇന്ന് ഗവേഷണം നടക്കുന്നു.
 
ആദ്യകാല വേദ സമൂഹം വലിയ ഇടയ സമൂഹങ്ങളായി ആണ് നിലനിന്നത്. പിൽക്കാലത്ത് ഹാരപ്പൻ നാഗരികതയിലേയ്ക്കു തിരിഞ്ഞെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ ഇവർ ഹാരപ്പൻ നാഗരികത ഉപേക്ഷിച്ചു.<ref>[http://www.britannica.com/eb/article-46838/India India: Reemergence of Urbanization]. Retrieved on [[May 12]], [[2007]].</ref> [[Rigveda|ഋഗ്വേദത്തിനു]] ശേഷം ആര്യ സമൂഹത്തിൽ കൃഷിയുടെ പ്രാമുഖ്യം ഏറിവന്നു; സമൂഹം [[ചാതുർവർണ്യം|ചാതുർവർണ്യത്തിൽ]] അധിഷ്ഠിതമായി. ഹിന്ദുമതത്തിലെ പ്രധാന ഗ്രന്ഥങ്ങൾക്കു (വേദങ്ങൾക്കു) പുറമേ, ([[രാമായണം]], [[മഹാഭാരതം]] എന്നീ ഇതിഹാസങ്ങളുടെ ആദ്യ രചനകളും ഇക്കാലത്താണെന്ന് കരുതപ്പെടുന്നു.<ref>{{cite book
| author=Valmiki | editor = Goldman, Robert P | title = The Ramayana of Valmiki: An Epic of Ancient India, Volume 1: Balakanda | series = Ramayana of Valmiki | month = March | year = 1990 | publisher = [[Princeton University Press]] | location = [[Princeton, New Jersey]] | isbn = 069101485X | pages = p. 23 }}</ref> പുരാവസ്തു ഗവേഷണഫലങ്ങളിൽ, [[Ochre Coloured Pottery|ഓക്ക്ര് നിറമുള്ള മൺപാത്രങ്ങൾ]] ആദ്യകാല ഇന്തോ-ആര്യൻ സാന്നിദ്ധ്യവുമായി ഭാഗികമായി ബന്ധപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ട്.<ref name = "tqlgsv">{{cite book | author= Krishna Reddy | title = Indian History | year = 2003 | publisher = Tata McGraw Hill | location = New Delhi | isbn = 0070483698 | pages = p. A11 }}</ref> വടക്കു പടിഞ്ഞാറേ ഇന്ത്യയിൽ, ഇരുമ്പു യുഗത്തിന്റെ ആരംഭത്തിൽ (ഏകദേശം [[ക്രി.മു. 1000]]) നിലനിന്ന [[Black and Red Ware|കറുപ്പും ചുവപ്പും മൺപാത്രങ്ങൾ]], [[Painted Grey Ware|ചായം പൂശിയ ചാരപ്പാത്രങ്ങൾ]] എന്നീ സംസ്കാരങ്ങളുമായി [[Kuru (India)|കുരു]] രാജവംശം ബന്ധപ്പെട്ടിരിക്കുന്നു.<ref>M. WItzel, Early Sanskritization. Origins and development of the Kuru State. B. Kölver (ed.), Recht, Staat und Verwaltung im klassischen Indien. The state, the Law, and Administration in Classical India. München : R. Oldenbourg 1997, 27-52 = Electronic Journal of Vedic Studies, vol. 1,4, December 1995, [http://ejvs.laurasianacademy.com]</ref> (ഏകദേശം [[Atharvaveda|അഥർവ്വവേദം]] രചിച്ച അതേ കാലത്തായിരുന്നു ഇത് - ഇരുമ്പിനെ പ്രതിപാദിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഗ്രന്ഥമാണ് അഥർവ്വവേദം. അഥർവ്വവേദത്തിൽ "കറുത്ത ലോഹം" എന്ന് അർത്ഥം വരുന്ന {{IAST|śyāma ayas}} (ശ്യാമ അയസ്) എന്ന് പ്രതിപാദിക്കുന്നു). വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനിന്ന [[Painted Grey Ware|ചായംപൂശിയ ചാരപ്പാത്ര]] സംസ്കാരം ക്രി.മു. 1100 മുതൽ ക്രി.മു. 600 വരെ പ്രചാരത്തിലായിരുന്നു.<ref name = "tqlgsv"/> ഈ പിൽക്കാല കാലഘട്ടം സമൂഹത്തിൽ പരക്കെ നിലനിന്ന ഗോത്ര സമ്പ്രദായത്തിനു നേർക്കുള്ള വീക്ഷണത്തിൽ ഒരു മാറ്റത്തിനും കാരണമായി. ഇത് ''[[മഹാജനപദങ്ങൾ]]'' എന്ന് അറിയപ്പെട്ട രാഷ്ട്രങ്ങളുടെ സ്ഥാപനത്തിനു കാ‍രണമായി.
 
==== മഹാജനപദങ്ങൾ ====
{{main|മഹാജനപദങ്ങൾ|ജൈനമത ചരിത്രം|ബുദ്ധമത ചരിത്രം}}
[[പ്രമാണം:Ancient india.png|thumb|പ്രധാനമായും ഫലഭൂയിഷ്ഠമായ [[Indo-Gangetic plains|സിന്ധൂ-ഗംഗാ സമതലങ്ങൾക്ക്]] കുറുകെ പരന്നുകിടന്ന പതിനാറ് ശക്തമായ രാജ്യങ്ങളും റിപ്പബ്ലിക്കുകളുമായിരുന്നു മഹാജനപദങ്ങൾ. ഇതേ കാലത്തുതന്നെ ഇന്ത്യയൊട്ടാകെ വിവിധ ചെറുരാജ്യങ്ങളും നിലനിന്നു]]
 
പിൽക്കാല വേദയുഗത്തിൽ, BCE 1000 വർഷത്തോളം പിന്നിൽ, വിവിധ ചെറുരാജ്യങ്ങളും നഗര രാജ്യങ്ങളും ഉപഭൂഖണ്ഡത്തിൽ നിലനിന്നു. ഇവയിൽ പലതിനെയും വേദ, ആദ്യകാല ബുദ്ധമത, ജൈനമത ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ക്രി.മു. 500-ഓടെ [[Indo-Gangetic plains|സിന്ധൂ-ഗംഗാ സമതലങ്ങൾക്ക്]] കുറുകേ, ഇന്നത്തെ അഫ്ഗാനിസ്ഥാൻ മുതൽ ബംഗാൾ വരെയും മഹാരാഷ്ട്ര വരെയും പരന്നുകിടക്കുന്ന പതിനാറ് രാജ്യങ്ങളും റിപ്പബ്ലിക്കുകളും രൂപപ്പെട്ടു. ഇവ ''[[മഹാജനപദങ്ങൾ]]'' എന്ന് അറിയപ്പെട്ടു - [[കാശി]], [[കോസലം]], [[അംഗം]], [[മഗധ]], [[വജ്ജി]] (വൃജി), [[മല്ല]], [[Chedi Kingdom|ചേടി]], [[വത്സ]] (വംശ), [[Kuru (kingdom)|കുരു]], [[പാഞ്ചാലം]], [[മച്ഛ]] (മത്സ്യ), [[സുരസേനം]], [[അസ്സാകം]], [[അവന്തി]], [[ഗാന്ധാരം]], [[കാംബോജം]] എന്നിവയായിരുന്നു അവ. സിന്ധൂ നദീതട സംസ്കാരത്തിനു ശേഷം ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന നഗരവത്കരണത്തിന്റെ കാലഘട്ടമായിരുന്നു ഇത്. ആദ്യകാല സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന പല ചെറിയ രാജ്യങ്ങളും ഇതേ കാലത്തുതന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റുഭാഗങ്ങളിൽ നിലനിന്നു. ചില രാജവംശങ്ങൾ പരമ്പരാഗതമായിരുന്നു, മറ്റ് ചിലത് തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞെടുത്തു. അക്കാലത്തെ പണ്ഡിതഭാഷ [[സംസ്കൃതം]] ആയിരുന്നു, അതേ സമയം വടക്കേ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സംസാര ഭാഷകൾ [[Prakrit|പ്രാകൃതം]] എന്ന് അറിയപ്പെട്ടു. ഈ പതിനാറു രാജ്യങ്ങളിൽ പലതും ക്രി.മു. 500/400 ഓടെ ([[Siddhartha Gautama|ഗൗതമ ബുദ്ധന്റെ]] കാലത്ത്) കൂടിച്ചേർന്ന് നാല് രാഷ്ട്രങ്ങളായി. വത്സ, അവന്തി, കോസലം, മഗധ എന്നിവയായിരുന്നു ഈ നാലു രാഷ്ട്രങ്ങൾ.<ref>{{cite book | author= Krishna Reddy | title = Indian History | year = 2003 | publisher = Tata McGraw Hill | location = New Delhi | isbn = 0070483698 | pages = p. A107 }}</ref>
 
ഈ കാലഘട്ടത്തിലെ ഹിന്ദു ആചാരങ്ങൾ സങ്കീർണ്ണമായിരുന്നു, പുരോഹിത വർഗ്ഗമാണ് അനുഷ്ഠാനങ്ങൾ നിർവ്വഹിച്ചത്. വേദ കാലഘട്ടത്തിന്റെ അവസാനത്തിലും മഹാജനപദങ്ങളുടെ ആരംഭകാലത്തുമാണ് (BCE 600-400 വർഷങ്ങൾ) [[ഉപനിഷത്തുകൾ]] - അക്കാലത്ത് ഉരുത്തിരിഞ്ഞ തത്ത്വശാസ്ത്രത്തെ പ്രധാനമായും കൈകാര്യം ചെയ്ത ഗ്രന്ഥങ്ങൾ - രചിക്കപ്പെട്ടത് എന്നു കരുതുന്നു. [[Indian philosophy|ഇന്ത്യൻ തത്ത്വചിന്തയിൽ]] ഉപനിഷത്തുകൾക്ക് ഒരു പ്രധാന സ്വാധീനമുണ്ട്. ബുദ്ധമതം, [[ജൈനമതം]] എന്നിവയുടെ വികാസത്തിന്റെ അതേ കാലത്തായിരുന്നു ഉപനിഷത്തുകളുടെയും ആവിർഭാവം. ചിന്തയുടെ ഒരു സുവർണ്ണകാലമായി ഈ കാലത്തെ വിശേഷിപ്പിക്കാം. BCE 537-ൽ, സിദ്ധാർത്ഥ ഗൗതമൻ "ജ്ഞാനം" സിദ്ധിച്ച്, ബുദ്ധൻ - ഉണർന്നവൻ ആയി എന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം ഇതേ കാലത്തുതന്നെ [[മഹാവീരൻ]] (ജൈന വിശ്വാസപ്രകാരം 24-ആം ജൈന [[തീർത്ഥങ്കരൻ]]) സമാനമായ ഒരു ദൈവശാസ്ത്രം പ്രചരിപ്പിച്ചു, ഇത് പിന്നീട് [[ജൈനമതം]] ആയി.<ref>Mary Pat Fisher (1997) In: Living Religions: An Encyclopedia of the World's Faiths I.B.Tauris : London ISBN 1-86064-148-2 - '' Jainism's major teacher is the Mahavira, a contemporary of the Buddha, and who died approximately 526 BCE. Page 114 ''</ref> എന്നാൽ ജൈനമതത്തിലെ പുരോഹിതർ മതോത്പത്തി എല്ലാ കാലത്തിനും മുൻപാണ് എന്നു വിശ്വസിക്കുന്നു. [[വേദങ്ങൾ]] ചില ജൈന തീർത്ഥങ്കരരെ പ്രതിപാദിക്കുന്നു എന്ന് വിശ്വസിക്കുന്നു. (ശ്രമണ പ്രസ്ഥാനത്തിനു സമാനമായി, സന്യാസിമാരുടെ ശ്രേണി).<ref>Mary Pat Fisher (1997) In: Living Religions: An Encyclopedia of the World's Faiths I.B.Tauris : London ISBN 1-86064-148-2 - '' “The extreme antiquity of Jainism as a non-vedic, indigenous Indian religion is well documented. Ancient Hindu and Buddhist scriptures refer to Jainism as an existing tradition which began long before Mahavira.” Page 115 ''</ref> ബുദ്ധന്റെ സന്ദേശങ്ങളും ജൈനമതവും സന്യാസത്തിലേയ്ക്കു ചായ്‌വ് പ്രകടിപ്പിക്കുന്ന സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു. ഇവ [[Prakrit|പ്രാകൃത]] ഭാഷയിലാണ് പ്രചരിപ്പിച്ചത് , ഇത് പൊതുജനങ്ങളുടെ ഇടയിൽ ബുദ്ധമതത്തിനും ജൈനമതത്തിനും സമ്മതം ലഭിക്കാൻ കാരണമായി. ബുദ്ധമത - ജൈനമത തത്ത്വങ്ങൾ ഹിന്ദുമത ആചാരങ്ങളെയും ഇന്ത്യൻ ആത്മീയാചാര്യന്മാരെയും ഗാഢമായി സ്വാധീനിച്ചിട്ടുണ്ട്. സസ്യാഹാരം, മൃഗബലിയുടെ നിരോധനം, അഹിംസ എന്നിവയുമായി ബുദ്ധമത-ജൈനമത തത്ത്വങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.
 
ജൈനമതത്തിന്റെ സ്വാധീനം ഭൂമിശാസ്ത്രപരമായി ഇന്ത്യയിൽ ചുരുങ്ങി എങ്കിലും ബുദ്ധമത സന്യാസീ-സന്യാസിനികൾ ബുദ്ധന്റെ സന്ദേശങ്ങൾ [[മദ്ധ്യേഷ്യ]], [[പൂർവേഷ്യ]], [[റ്റിബറ്റ്]], [[ശ്രീ ലങ്ക]], [[ദക്ഷിണപൂർവേഷ്യ]] എന്നിവിടങ്ങളിൽ പ്രചരിപ്പിച്ചു.
 
== പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ ==
"https://ml.wikipedia.org/wiki/ഇന്ത്യാചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്