"ചണ്ഡീഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (infobox edited)
(ചെ.)
}}
}}
 
 
'''ചണ്ഢീഗഡ്''' [[ഇന്ത്യ|ഇന്ത്യയിലെ]] രണ്ടു സംസ്ഥാനങ്ങളുടെ - [[പഞ്ചാബ്|പഞ്ചാബിന്റെയും]] [[ഹരിയാന|ഹരിയാനയുടെയും]] - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു [[കേന്ദ്രഭരണപ്രദേശം|കേന്ദ്രഭരണപ്രദേശമാണിത്‌]]. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. [[1966]]ൽ പഞ്ചാബിനെ വിഭജിച്ച് ഹരിയാന സംസ്ഥാനം രൂപീകരിച്ചപ്പോൾ ചണ്ഢീഗഡിനെ രണ്ടു സംസ്ഥാനങ്ങളുടേയും പൊതു തലസ്ഥാനമാക്കി.ഒപ്പം
ചണ്ഢീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തു. ചണ്ഢീഗഡ് പഞ്ചാബിന് മാത്രമായി നൽകണമെന്നും ഹരിയാനക്ക് സ്വന്തമായി ഒരു തലസ്ഥാനം നിർമ്മിക്കണമെന്നും ഉള്ള കരാർ ഇരു സംസ്ഥാനങ്ങളും തമ്മിൽ നിലവിലുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2374545" എന്ന താളിൽനിന്ന് ശേഖരിച്ചത്