"ഡൈബൊറേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ബോറേൻ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
| NFPA-R = 4
| NFPA-S = W
| NFPA_ref = <ref name=ICSC>{{cite web|title=International Chemical Safety Cards - Diborane|url=http://www.cdc.gov/niosh/ipcsneng/neng0432.html|website=CDC/NIOSH ICSC Database|publisher=NIOSH Education and Information Division|accessdate=14 August 2015}}</ref>
| AutoignitionPtC = 38
| AutoignitionPt_notes =
}}
}}
'''ഡൈബൊറേൻ''' ബോറോണും ഹൈഡ്രജനും ചേർന്ന രാസസംയുക്തമാണ്. ഇതിന്റെ രാസസൂത്രം B<sub>2</sub>H<sub>6</sub> എന്നതാണ്. ഇത് നിറമില്ലാത്തതും മുറിയിലെ താപനിലയിൽ സ്ഥിരതയില്ലാത്തതുമായതും നല്ല മണമുള്ളതുമായ ഒരു വാതകമാകുന്നു. ഇതു വായുവുമായി നന്നായി ചേരുന്നു. പൊട്ടിത്തെറിക്കുന്ന സംയുക്തമാകുന്നു. സാധാരണ താപനിലയിൽ ഇത് ഐർപ്പമുള്ള വായുവുമായിച്ചേർന്ന് പെട്ടെന്ന് തീപിടിക്കുന്നു. ഇതിന്റെ മറ്റു പേരുകളാണ് : ബോറോഈതേൻ, ബോറോൺ ഹൈഡ്രൈഡ്, ഡൈബോറോൺ ഹെക്സാഹൈഡ്രൈഡ് എന്നിവ.
 
ഡൈബൊറേൻ വളരെയധികം ഉപയോഗക്ഷമമായ വാതകമാണ്.
==ഡൈബൊറേൻ - ഘടനയും ബോണ്ടിങ്ങും==
[[Image:Diborane 02.svg|thumb|left|Bonding diagram of [[diborane]] (B<sub>2</sub>H<sub>6</sub>) showing with curved lines a pair of [[three-center two-electron bond]]s, each of which consists of a pair of electrons bonding three atoms, two boron atoms and a hydrogen atom in the middle.]]
ഡൈബൊറേൻ D<sub>2h</sub> ഘടന കാണിക്കുന്നു.
==ഉല്പാദനവും രൂപീകരണവും==
പലതരം ഉല്പാദനരീതികളുണ്ട്. വാണിജ്യപരമായി ഇതു നിർമ്മിക്കുന്നത്, BF<sub>3</sub> സോഡിയം ഹൈഡ്രൈഡോ ലിഥിയം ഹൈഡ്രൈഡോ ലിഥിയം അലൂമിനിയം ഹൈഡ്രൈഡോ കൊണ്ട് നിരോക്സീകരണം നടത്തിയാണ്. <ref name="Georg">{{cite book|last=Brauer|first=Georg|title=Handbook of Preparative Inorganic Chemistry Vol. 1, 2nd Ed.|date=1963|publisher=Academic Press|location=Newyork|isbn=978-0121266011|page=773|url=http://books.google.com/books?id=TLYatwAACAAJ&dq=Handbook+of+Preparative+Inorganic+Chemistry&hl=en&sa=X&ei=IPT2UtTZGMfgoASR1IGgDg&ved=0CC8Q6AEwAQ}}</ref>
:8 BF<sub>3</sub> + 6 LiH B<sub>2</sub>H<sub>6</sub> + 6 [[Lithium tetrafluoroborate|LiBF<sub>4</sub>]]
 
==ഉപയോഗങ്ങൾ==
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2374473" എന്ന താളിൽനിന്ന് ശേഖരിച്ചത്