"യുസ്റ്റസ് ലീബിഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
No edit summary
വരി 16:
| doctoral_students = [[Carl Schmidt (chemist)|Carl Schmidt]]
[[Nikolay Zinin]]
[[Henri Victor Regnault|Victor Regnault]]
[[Carl von Voit]]
[[Hermann von Fehling]]
[[Hermann Franz Moritz Kopp]]
[[Friedrich August Kekulé von Stradonitz|August Kekulé]]
[[August Wilhelm von Hofmann|August von Hofmann]]
[[Lyon Playfair, 1st Baron Playfair|Lyon Playfair]]
[[Emil Erlenmeyer]]
[[Moritz Traube]]
[[Adolph Strecker]]
[[Wilhelm Henneberg]]
| notable_students = [[Augustus Voelcker]]<ref name="BLSI">{{cite web|last=Williams|first=W J|title=Scientific Societies and Institutions in Bath|url=http://www.brlsi.org/HISTBLSI.HTM|publisher=Bath Royal Litarary & Scientific Institution|accessdate=20 July 2010}}</ref>
| known_for = Discovery of [[Nitrogen]]
[[Law of the Minimum]]
[[Liebig condenser]]
കാർഷികരസതന്ത്രത്തിന്റെ മുഖ്യപ്രണേതാക്കളിൽ ഒരാളായിരുന്നു ജർമ്മൻ ശാസ്ത്രജ്ഞനായ '''യുസ്റ്റസ് ലീബിഗ്'''(Justus von Liebig-ജ:12 മേയ് 1803 – മ:18 ഏപ്രിൽ 1873). .ഒരു സർവ്വകലാശാല അദ്ധ്യാപകനായിരുന്ന ലീബിഗ് പരീക്ഷണശാലകൾ കേന്ദ്രീകരിച്ചുള്ള രാസപരീക്ഷണങ്ങൾ തുടങ്ങുകയും അത് പ്രധാന പഠനമാർഗ്ഗമാക്കുകയുമുണ്ടായി.ഇദ്ദേഹത്തെ [[ഓർഗാനിക് രസതന്ത്രം|കാർബണികരസതന്ത്രത്തിന്റെ]] സ്ഥാപകൻ ആയി കണക്കാക്കുന്നു.<ref name=RoyalSocietyObit>{{cite journal|last1=Royal Society of London|title=Obituary Notices of Fellows Deceased|journal=Proceedings of the Royal Society of London (1854-1905)|date=January 1, 1875|volume=24|pages=xxvii-xxxvii|url=https://archive.org/stream/philtrans06902924/06902924#page/n25/mode/2up/search/Liebig|accessdate=5 November 2014}}</ref>
രാസവളവ്യവസായത്തിന്റെ പിതാവ് എന്നും അദ്ദേഹത്തെ വിളിച്ചുപോരുന്നുണ്ട്.<ref>ustus von Liebig was a German chemist, who is widely credited as one of the founders of agricultural chemistry. He made crucial contributions to the analysis of organic compounds, and, in his early years, also published several works on the use of inorganic fertilizers in several languages. He discovered that nitrogen was an essential plant nutrient, and presented his famous Law of the Minimum which explained the effect of individual nutrients on crops.</ref>
സസ്യങ്ങളുടെ വളർച്ചയിൽ നൈട്രജന്റെ പ്രാധാന്യത്തെക്കുറിച്ചും, ലോ ഓഫ് മിനിമം എന്നറിയപ്പെടുന്ന വിളകളെയും പോഷകങ്ങളെയും ബന്ധിപ്പിയ്ക്കുന്ന കണ്ടെത്തലുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കുകയുണ്ടായി.<ref>http://www.famousscientists.org/justus-von-liebig/</ref><ref>He discovered that nitrogen was an essential plant nutrient, and presented his famous Law of the Minimum which explained the effect of individual nutrients on crops.</ref>
==പ്രധാന സംഭാവനകൾ==
"https://ml.wikipedia.org/wiki/യുസ്റ്റസ്_ലീബിഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്