"നതോന്നത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഒരു [[വൃത്തം (വ്യാകരണം)|ഭാഷാവൃത്തമാണ്‌]] '''നതോന്നത'''. ഈ വൃത്തം പ്രധാനമായും [[വഞ്ചിപ്പാട്ട്|വഞ്ചിപ്പാട്ടിലാണ്]] ഉപയോഗിക്കുന്നത്.<ref>http://www.manoramaonline.com/advt/Festival/aranmula-boat-race/thalam.htm</ref>.
 
രാമപുരത്ത് വാര്യരുടെ [[കുചേലവൃത്തം വഞ്ചിപ്പാട്ട്|കുചേലവൃത്തം വഞ്ചിപ്പാട്ടാണ്]] നതോന്നത വൃത്തത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി.[[കുമാരനാശാൻ|കുമാരനാശാൻറെ]] [http://ml.wikisource.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A3 കരുണ] എന്ന കാവ്യവും [[അർണ്ണോസ് പാതിരി]]യുടെ [[പുത്തൻ പാന]] എന്ന കാവ്യത്തിൻറെ പന്ത്രണ്ടാം പാദവും നതോന്നത വൃത്തത്തിലെ മറ്റ് കൃതികളാണ്.
 
 
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2374462" എന്ന താളിൽനിന്ന് ശേഖരിച്ചത്