"ഏരൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

91 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Yeroor Gramapanchayat}}
[[കൊല്ലം ജില്ല|കൊല്ലം ജില്ലാ]] പഞ്ചായത്തിലെ അഞ്ചൽ ബ്ളോക്കിൽ ഉൾപ്പെട്ട പഞ്ചായത്താണ് ഏരൂർ ഗ്രാമപഞ്ചായത്ത്. ഇതിന്റെ വിസ്തൃതി 44.79 ച.കി.മീ ആണ്. പുനലൂർ അഞ്ചൽ എന്നിവ സമീപ പട്ടണങ്ങളാണ്.
{{Coord|8.935|76.945|display=title}}

==അതിരുകൾ==
*കിഴക്ക് - കുളത്തൂപ്പുഴ പഞ്ചായത്ത്
*പടിഞ്ഞാറ് - അഞ്ചൽ, കരവാളൂർ എന്നീ പഞ്ചായത്തുകൾ
*വടക്ക് - തെന്മല പഞ്ചായത്ത്
*തെക്ക്‌ - അലയമൺ പഞ്ചായത്ത്

== വാർഡുകൾ==
*ആർച്ചൽ
*മണലിൽ
*ഇളവറാംകുഴി
*ആയിരനല്ലൂർ
*കെട്ടുപ്ളാച്ചി
*വിളക്കുപാറ
*കിണറ്റുമുക്ക്
*അയിലറ
*പന്തടിമുകൾ
*ഭാരതിപുരം
*പത്തടി
*കാഞ്ഞുവയൽ
*കരിൻപിൻകോണം
*ഏരൂർ
*തൃക്കോയിക്കൽ
*പാണയം
*ആലംഞ്ചേരി
*ചില്ലിംഗ് പ്ളാന്റ്
*നെട്ടയം

==സ്ഥിതിവിവരക്കണക്കുകൾ==

ജില്ല : കൊല്ലം

ബ്ലോക്ക് : അഞ്ചൽ

വിസ്തീര്ണ്ണം : 44.79 ചതുരശ്ര കിലോമീറ്റർ

ജനസംഖ്യ : 32723

പുരുഷന്മാർ : 16147

സ്ത്രീകൾ : 16576

ജനസാന്ദ്രത : 731

സ്ത്രീ:പുരുഷ അനുപാതം : 1027

സാക്ഷരത : 90.11%

==അവലംബം==
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2374460" എന്ന താളിൽനിന്ന് ശേഖരിച്ചത്