"അടിയന്തര ടെലിഫോൺ നമ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Emergency telephone number}}
പല രാജ്യങ്ങളിലും തങ്ങളുടെ [[ടെലിഫോൺ]] സം‌വിധാനത്തിൽ പൊതുവായ ഒരു നമ്പർ അത്യാഹിത നമ്പറായി ഉപയോഗിക്കുതിനെയാണ്‌ '''അടിയന്തര ടെലിഫോൺ നമ്പർ''' എന്ന് പറയുന്നത്. ഏതെങ്കിലും അത്യാഹിത സമയത്ത് സഹായം ലഭിക്കുന്നതിന്‌ ഒരാളെ സഹായിക്കുന്ന ഒരു നമ്പറാണ്‌ ഇത്. വിവിധ രാജ്യങ്ങളിൽ, ഈ അടിയന്തര നമ്പർ വ്യത്യസ്തമാണ്. എങ്കിലും എളുപ്പത്തിൽ ഓർത്തുവക്കാനും, ഡയൽ ചെയ്യുവാനും പറ്റുന്നവിധത്തിലുള്ള ഒരു മൂന്നക്ക സംഖ്യയായിരിക്കും ഇത്. ചില രാജ്യങ്ങളിൽ വ്യത്യസ്ത അത്യാഹിത വിഭാഗങ്ങൾ അനുസരിച്ച് ഈ നമ്പർ പലതായിരിക്കും.

== അത്യാഹിത നമ്പറും മൊബൈൽ ഫോണുകളും ==
എല്ലാ വിധ [[ജി.എസ്.എം.]] , [[സി.ഡി.എം.എ]] മൊബൈൽ വഴിയും അത്യാഹിത നമ്പർ ഡയൽ ചെയ്യാനുള്ള സം‌വിധാനം ഉണ്ട് . എല്ലാ [[സിം കാർഡ്|സിം കാർഡുകളിലും]] ഈ അത്യാഹിത നമ്പരുകൾ പ്രോഗ്രാം ചെയ്തിട്ടുണ്ടാവും. ഈ നമ്പറുകൾ ഡയൽ ചെയ്യുമ്പോൾ ഒരു പ്രത്യേക അത്യാഹിത കാൾ ആണ്‌ മൊബൈൽ ഫോണുകളിൽ നിന്ന് പോകുന്നത്. ഈ നമ്പർ നെറ്റ്‌വർക്കിലോട്ട് ചിലപ്പോൾ പോകില്ലെങ്കിൽ സേവന ദാതാക്കളുടെ അത്യാഹിത നമ്പർ വഴി അതാത് അത്യാഹിത വിഭാഗങ്ങളിലേക്ക് ഈ കാൾ പോകുന്നു.

ഇപ്പോൾ നിലവിലുള്ള എല്ലാ വിധ [[ജി.എസ്.എം.]] ഫോണുകളിലും ഫോൾ ലോക് ആയിരിക്കുമ്പോഴും അത്യാഹിത നമ്പർ ഡയൽ ചെയ്യുവാൻ സാധിക്കും. അതുപോലെ തന്നെ ഒരു സിം കാർഡ് ഇല്ലാത്ത അവസ്ഥയിലും ഒരു അത്യാഹിത കാൾ ഡയൽ ചെയ്യുവാൻ സാധിക്കും.
മിക്ക [[ജി.എസ്.എം.]] മൊബൈൽ ഫോണുകളിലും അത്യാഹിത നമ്പർ '''[[1-1-2|112]]''', '''[[999 (emergency telephone number)|999]]''' and '''[[9-1-1|911]]''' എന്നിവയായിരിക്കും. <ref name="IETF">{{cite web|title=Guidelines to select Emergency Number for public telecommunications networks|publisher=[[International Telecommunications Union]]|page=4|date=15 May 2008|accessdate=5 April 2009|url=https://datatracker.ietf.org/documents/LIAISON/file562.pdf|format=PDF}}</ref>
അത് പോലെ തന്നെ അതാത് രാജ്യങ്ങളിൽ [[ജി.എസ്.എം.]] മൊബൈൽ ദാതാക്കൾ നൽകുന്ന സിം കാർഡുകളിൽ ആ രാജ്യത്തെ പ്രത്യേക അത്യാഹിത നമ്പറും (ഇതിൽ നിന്നും വ്യത്യസ്തമാണെങ്കിൽ) പ്രോഗ്രാം ചെയ്തിട്ടുണ്ടാകും.
ചില [[ജി.എസ്.എം.]] നെറ്റ്വർക്കുകളിൽ സിം കാർഡ് ഇല്ലാതെ തന്നെ അത്യാഹിത ടെലിഫോൺ നമ്പർ ഡയൽ ചെയ്യുവാൻ സാധിക്കും. ഇതിൽ പ്രധാനമായും ''112'', ''911'', ''118'', ''119'', ''000'', ''110'', ''08'', and ''999'' എന്നീ നമ്പറുകളാണ്‌ ഡയൽ ചെയ്യുവാൻ സാധിക്കുക. എന്നാൽ ചില രാജ്യങ്ങളിലെ [[ജി.എസ്.എം.]] നെറ്റ്വർക്കുകൾ സിം കാർഡ് ഇല്ലാതെ അത്യഹിത കാളുകൾ സ്വീകരിക്കാറില്ല. കൂടാതെ സിം കാർഡിൽ ക്രെഡിറ്റ് ബാലസും ഉണ്ടായിരിക്കണം. ഇങ്ങനെയുള്ള രാജ്യങ്ങളിൽ ചിലത് [[Latin American|ലാറ്റിൻ അമേരിക്കൻ]], [[UK|ഇംഗ്ലണ്ട്]] എന്നീ രാജ്യങ്ങളാണ്‌.
== അത്യാഹിത നമ്പറും ഐ.പി നെറ്റ്വർക്കും ==
ജനുവരി 2008, ൽ [[Internet Engineering Task Force|ഇന്റർനെറ്റ് എൻ‌ജിനീയറിംഗ് ടാസ്ക് ഫോർഴ്സ് IETF]] ഐ.പി ഡാറ്റ നെറ്റ്‌വർക്കുകളിൽ അത്യാഹിത കാൾ ലഭ്യമാക്കാനുള്ള ആർ.എഫ്.സി അംഗീകരിച്ചു. <ref>{{cite journal | title = RFCs prepare for Internet emergency calls | journal = blog.anta.net | date = 8 January 2008 | url = http://blog.anta.net/2008/01/08/rfcs-prepare-for-internet-emergency-calls/ | issn = 1797-1993 | accessdate = 8 January 2008 }}</ref>

വരി 28:
| align=center| '''14'''
| align=center| '''14'''
| Counter Terrorist Unit - '''1548'''; support for children - '''3033'''.

| {{Flag|Chad}}
വരി 210:
| {{Flag|Maldives}}
| align=center colspan=3 | '''102'''
| Civil defence - '''118'''; Police service - '''119''' can be dialed from mobile phones.

| {{Flag|Malaysia}}
വരി 272:
| align=center | '''1669'''
| align=center | '''199'''
| Bangkok EMS Command Center - '''1646''' (Bangkok only), Tourist Police "1155" (English speaking emergency and routine assistance).

| {{Flag|United Arab Emirates}}
വരി 288:

=== യൂറോപ്പ് ===
[[Global system for mobile communications|ജി.എസ്.എം]] അടിസ്ഥാനമാക്കിയുള്ള യൂറോപ്പിലെ സേവനദാതാക്കളിൽ പൊതുവായ അത്യാഹിത നമ്പർ '''[[1-1-2|112]]''' (following [[Directive 2002/22/EC]] - Universal Service Directive) ആണ്. <ref>[http://www.ero.dk/documentation/docs/doc98/official/Word/ECTRAREP48380.DOC European Radiocommunications Office]</ref><ref>[http://ec.europa.eu/environment/civil/prote/112/112_implementation_en.htm European Union]</ref><ref>[http://www.sos112.info/ SOS 112 Europe]</ref><ref>Latest status on E-112 initiative: http://www.esafetysupport.org/en/esafety_activities/28_recommendations/)</ref>

{| class="wikitable"
വരി 306:
| {{Flag|Austria}}
| align=center colspan="3"| '''112'''
| Police - '''133'''; Ambulance - '''144'''; Fire - '''122'''; Gas leaks - '''128'''; Alpine rescue - '''140'''; On-duty medical unit - '''141'''; crisis-hotline - '''142'''; support for children and teens - '''147'''.

| {{Flag|Belarus}}
വരി 326:
| {{Flag|Bulgaria}}
| align=center colspan="3"| '''112'''
| Police - '''166''', Ambulance - '''150'''; Fire - '''160'''.

| {{Flag|Croatia}}
| align=center| '''92'''
| align=center colspan="2"| '''112'''
| Ambulance - '''94'''; Fire - '''93'''; Road help - '''987'''.

വരി 383:
| {{Flag|Italy}}
| align=center colspan="3"| '''112'''
| Ambulance - '''118'''; [[Vigili del Fuoco|Fire]] - '''115'''; ([[Polizia di Stato|State Police]]) - '''113'''; ([[Carabinieri]]) - '''112'''; ([[Corpo Forestale dello Stato|Forest Service]]) - '''1515'''; [[Guardia di Finanza]] (Customs/Financial Police) - '''117'''; [[Corps of the Port Captaincies - Coast Guard|Coast guard]] - '''1530'''

| {{Flag|Kazakhstan}}
വരി 447:
| {{Flag|Romania}}
| colspan="3" align=center| '''112'''
| Former short numbers: ([[Romanian Police|Police]]) - '''955'''; Ambulance - '''961'''; ([[Romanian General Inspectorate for Emergency Situations|Firefighters]]) - '''981'''; ([[Jandarmeria Română|Gendarmerie]]) - '''956'''; Civil Protection - '''982'''; Family Violence - '''983'''

| {{Flag|Russia}}
വരി 516:
| colspan="3" align=center| '''000'''

| From a mobile phone - '''112''' or '''000'''
[[State Emergency Service]] (ACT, VIC, NSW, QLD, SA) - '''132 500''';
SES (WA) - '''1300 130 039''';

From a Textphone/TTY call the National Relay Service on '''[[106 emergency|106]]''';

[http://www.police.nsw.gov.au/?a=6947 Non-emergency] police - '''131 444''';

Crime Stoppers - '''1800 333 000''';
Threats to national security - '''1800 123 400''';

വരി 569:
| {{Flag|United States of America}}
| colspan="3" align=center| '''911'''
| Various services available through regional or national [[N11 code]]s (ex: '''[[3-1-1|311]]''' non-emergency police) in certain areas. Some rural areas still lack 911 service. Also '''112''' is being redirected to 911 on [[GSM]] mobile phones.<ref>http://www.nanpa.com/number_resource_info/n11_codes.html</ref>.

"https://ml.wikipedia.org/wiki/അടിയന്തര_ടെലിഫോൺ_നമ്പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്