"മുകേഷ് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
== 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ==
 
[[2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്|2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ]] കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്ന് [[സി.പി.എം]] സ്ഥാനാർത്ഥിയായി മത്സരിച്ച്മത്സരിച്ച മുകേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എതിർസ്ഥാനാർത്ഥിയായിരുന്ന [[കോൺഗ്രസ്|കോൺഗ്രസിലെ]] സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോല്പിച്ചാണ് മുകേഷ് നിയമസഭയിലെത്തിയത്. 2016 ജൂൺ 2-ന് മറ്റ് എം.എൽ.എമാർക്കൊപ്പം അദ്ദേഹവും സത്യപ്രതിജ്ഞ ചെയ്തു.
[[File:Mukesh during election campaign 2016 a.jpg|thumb|എം. മുകേഷ് കൊല്ലം കമ്പോളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ]]
 
"https://ml.wikipedia.org/wiki/മുകേഷ്_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്